യു​എ​ഇ​യി​ൽ ഏ​ഴു കോ​വി​ഡ് മ​ര​ണം കൂ​ടി; 564 പേ​ർ​ക്ക് പു​തു​താ​യി രോ​ഗം

07:29 PM May 03, 2020 | Deepika.com
യു​എ​ഇ​യി​ൽ കോ​വി​ഡ് 19 ബാ​ധി​ച്ച് ഏ​ഴു പേ​ർ കൂ​ടി മ​രി​ച്ചു. പു​തു​താ​യി 564 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 126 ആ​യി. രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 14,163 ആ​യ​താ​യും ആ​രോ​ഗ്യ-​രോ​ഗ​പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

രാ​ജ്യ​ത്ത് 99 പേ​ർ​ക്ക് രോ​ഗം ഭേ​ദ​മാ​യ​തോ​ടെ രോ​ഗ​വി​മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 2,763 ആ​യി. മ​രി​ച്ച​വ​രി​ൽ ഭൂ​രി​ഭാ​ഗം പേ​ർ​ക്കും മ​റ്റു രോ​ഗ​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ ചി​ല ദി​വ​സ​ങ്ങ​ൾ​ക്കി​ടെ 26,000ലേ​റെ കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ത്തി​യ​തെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.