ഹോ​​ട്ട്സ്പോ​​ട്ട് പ​​രി​​ധി കു​​റ​​യ്ക്കും

06:15 PM May 03, 2020 | Deepika.com
സം​സ്ഥാ​ന​ത്തു പ​ഞ്ചാ​യ​ത്ത് ത​ല ഹോ​ട്ട്സ്പോ​ട്ട് ക​ണ​ക്കാ​ക്കു​ന്ന രീ​തി​യി​ൽ മാ​റ്റം. പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഹോ​ട്ട്സ്പോ​ട്ടു​ക​ളു​ടെ പ​രി​ധി കു​റ​യ്ക്കാ​നാ​ണ് തീ​രു​മാ​നം.

രോ​ഗം റി​പ്പോ​ർ​ട്ട്ചെ​യ്യു​ന്ന വാ​ർ​ഡും ആ​വ​ശ്യ​മെ​ങ്കി​ൽ ചു​റ്റു​വ​ട്ട​ത്തു​ള്ള പ്ര​ദേ​ശ​ങ്ങ​ളും മാ​ത്ര​മാ​യി​രി​ക്കും ഇ​നി മു​ത​ൽ ഹോ​ട്ട്സ്പോ​ട്ടാ​വു​ക. ഒ​രു കോ​വി​ഡ് രോ​ഗി​യു​ണ്ടെ​ങ്കി​ൽ പ​ഞ്ചാ​യ​ത്ത് മു​ഴു​വ​നും ഹോ​ട്ട്സ്പോ​ട്ടാ​ക്കു​ക​യാ​ണ് ചെ​യ്തിരു​ന്ന​ത്.

80 ഹോ​ട്ട്സ്പോ​ട്ടു​ക​ളാ​ണു​ള്ള​ത്. ഇ​ന്ന​ലെ പു​തി​യ ഹോ​ട്ട്സ്പോ​ട്ടു​ക​ളി​ല്ല. ക​ണ്ണൂ​രി​ൽ 23ഉം ​ഇ​ടു​ക്കി, കോ​ട്ട​യം ജി​ല്ല​ക​ളി​ൽ 11ഉം ​വീ​തം ഹോ​ട്ട്സ്പോ​ട്ടു​ക​ളു​ണ്ട്.