+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ന്ത​ർസം​സ്ഥാ​ന യാ​ത്ര: വാ​ർ റൂ​മു​മാ​യി ബ​ന്ധ​പ്പെ​ടാം

കോ​​വി​​ഡ്19 പ്ര​​തി​​രോ​​ധ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട തു​​ട​​ർ​​ന​​ട​​പ​​ടി​, അ​​തി​​ഥിത്തൊഴി​​ലാ​​ളി​​ക​​ളു​​ടെ അ​​ന്ത​​ർസം​​സ്ഥാ​​ന യാ​​ത്ര​, ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​
അ​ന്ത​ർസം​സ്ഥാ​ന യാ​ത്ര: വാ​ർ റൂ​മു​മാ​യി ബ​ന്ധ​പ്പെ​ടാം
കോ​​വി​​ഡ്-19 പ്ര​​തി​​രോ​​ധ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട തു​​ട​​ർ​​ന​​ട​​പ​​ടി​, അ​​തി​​ഥിത്തൊഴി​​ലാ​​ളി​​ക​​ളു​​ടെ അ​​ന്ത​​ർസം​​സ്ഥാ​​ന യാ​​ത്ര​, ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു കേ​​ര​​ള​​ത്തി​​ലേ​​ക്കു മ​​ട​​ങ്ങു​ന്ന മ​​ല​​യാ​​ളി​​ക​​ളു​​ടെ പ്ര​​വേ​​ശ​​നാനു​​മ​​തി സം​​ബ​​ന്ധി​​ച്ച വി​​വ​​ര​​ങ്ങ​​ൾ​​ക്ക് ഗ​​വൺമെന്‍റ് സെ​​ക്ര​​ട്ടേ​​റി​​യ​​റ്റി​​ൽ 24 മ​​ണി​​ക്കൂ​​ർ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന വാ​​ർ റൂ​​മു​​മാ​​യി ബ​​ന്ധ​​പ്പെ​​ടാം. ന​​മ്പ​​ർ: 0471 2781100, 2781101. വാ​​ട്ട്സ്ആ​​പ് ന​​മ്പ​​ർ: 8281312912.