+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​സ്ക് നി​ർ​ബ​ന്ധ​മാ​ക്കും; നി​യ​മം ലം​ഘി​ച്ചാ​ൽ ന​ട​പ​ടി

സം​സ്ഥാ​ന​ത്ത് മാ​സ്ക് ധ​രി​ക്കു​ന്ന​ത് നി​ർ​ബ​ന്ധ​മാ​ക്കി​യെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ. ആ​ളു​ക​ൾ പു​റ​ത്തി​റ​ങ്ങി​യാ​ൽ നി​ർ​ബ​ന്ധ​മാ​യും മാ​സ്ക് ധ​രി​ച്ചി​രി​ക്ക​ണം. നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​
മാ​സ്ക് നി​ർ​ബ​ന്ധ​മാ​ക്കും; നി​യ​മം ലം​ഘി​ച്ചാ​ൽ ന​ട​പ​ടി
സം​സ്ഥാ​ന​ത്ത് മാ​സ്ക് ധ​രി​ക്കു​ന്ന​ത് നി​ർ​ബ​ന്ധ​മാ​ക്കി​യെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ. ആ​ളു​ക​ൾ പു​റ​ത്തി​റ​ങ്ങി​യാ​ൽ നി​ർ​ബ​ന്ധ​മാ​യും മാ​സ്ക് ധ​രി​ച്ചി​രി​ക്ക​ണം. നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പോ​ലീ​സ് മേ​ധാ​വി വ്യ​ക്ത​മാ​ക്കി.

മാ​സ്ക് ധ​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​വ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി വ്യാ​പ​ക പ്ര​ച​ര​ണം ന​ട​ത്തും. മാ​സ്ക് ധ​രി​ക്കാ​ത്ത​വ​ർ​ക്കെ​തി​രേ ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​പ്ര​കാ​ര​മാ​യി​രി​ക്കും പി​ഴ ചു​മ​ത്തു​ക​യെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ന്ന് ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കു​മെ​ന്നും ഡി​ജി​പി പ​റ​ഞ്ഞു.