+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ക്‌​ടോ​റി​യ​ൻ പാ​ർ​ല​മെ​ന്‍റി​ൽ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​ക്ക് ഉ​ജ്വ​ല സ്വീ​ക​ര​ണം

മെ​ൽ​ബ​ൺ: സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്‌​ ബി​ഷ​പ്‌ ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ്‌ ആ​ല​ഞ്ചേ​രി​ക്കും മെ​ൽ​ബ​ൺ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ പു​തി​യ മെ​ത്രാ​ൻ മാ​ർ ജോ​ൺ പ​ന​ന്തോ​ട്ട​ത്തി​ലി​നും മെ​ൽ​ബ​ണി​
വി​ക്‌​ടോ​റി​യ​ൻ പാ​ർ​ല​മെ​ന്‍റി​ൽ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​ക്ക് ഉ​ജ്വ​ല സ്വീ​ക​ര​ണം
മെ​ൽ​ബ​ൺ: സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്‌​ ബി​ഷ​പ്‌ ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ്‌ ആ​ല​ഞ്ചേ​രി​ക്കും മെ​ൽ​ബ​ൺ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ പു​തി​യ മെ​ത്രാ​ൻ മാ​ർ ജോ​ൺ പ​ന​ന്തോ​ട്ട​ത്തി​ലി​നും മെ​ൽ​ബ​ണി​ലെ വി​ക്‌​ടോ​റി​യ​ൻ പാ​ർ​ല​മെ​ന്‍റി​ൽ സ്വീ​ക​ര​ണം.

നി​യ​മ​സ​ഭാ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റാ​യ മാ​റ്റ് ഫ്രെ​ഗ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ ചേ​ർ​ന്നാ​ണ് പൗ​ര​സ്ത്യ സ​ഭ​യു​ടെ ആ​ത്മീ​യ അ​ധ്യ​ക്ഷ​ന് സ്വീ​ക​ര​ണം ഒ​രു​ക്കി​യ​ത്. പ്ര​മു​ഖ രാ​ഷ്ട്രീ​യ നേ​താ​വും സൗ​ത്ത് ഈ​സ്റ്റേ​ൺ മെ​ട്രോ​പൊ​ളി​റ്റ​ൻ റീ​ജി​യ​ൺ എം​പി​യു​മാ​യ ലീ ​ടാ​ർ​ലാ​മി​സ് ഒ​എ​എം, ക്രാ​ൻ​ബോ​ൺ അം​ഗം പോ​ളി​ൻ റി​ച്ചാ​ർ​ഡ്സ് എം​പി, സ്പീ​ക്ക​ർ എ​ഡ്വേ​ർ​ഡ്സ്, ക്ലാ​രി​ൻ​ഡ അം​ഗ​മാ​യ മെ​ങ് ഹെ​യാ​ങ് ത​ക് എം​പി എ​ന്നി​വ​ർ ക​ർ​ദി​നാ​ളി​ന് ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

മെ​ൽ​ബ​ൺ സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ വി​കാ​രി ജ​ന​റാ​ൾ മോ​ൺ​സി​ഞ്ഞോ​ർ ഫ്രാ​ൻ​സി​സ് കോ​ല​ഞ്ചേ​രി, ഫാ. ​എ​ബ്ര​ഹാം കാ​വി​ൽ​പു​ര​യി​ട​ത്തി​ൽ, ഫാ. ​സി​ജീ​ഷ് പു​ല്ല​ങ്കു​ന്നേ​ൽ, ഫാ. ​എ​ബ്ര​ഹാം ക​ഴു​ന്ന​ടി​യി​ൽ, ഡോ. ​മൈ​ക്കി​ൾ മ​ഞ്ഞ​ള്ളൂ​ർ, രാ​ഷ്‌‌​ട്ര​ദീ​പി​ക എം​ഡി ഫാ.​ ബെ​ന്നി മു​ണ്ട​നാ​ട്ട്, ജോ​ർ​ജി എ. ​അ​ഗ​സ്റ്റി​ൻ, വ​ർ​ഗീ​സ് പൈ​നാ​ട​ത്ത്, തോ​മ​സ് ഉ​റു​മ്പ​ക്ക​ൽ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.