മെൽബണ്‍: അഭിനയത്തിലും പരസ്യകലയാലും കഴിവു തെളിയിച്ച് ഓസ്ടേലിയായിലെ മെൽബണിൽ ഒരു മലയാളി. കണ്ണൂർ പേരാവൂർ റാത്തപ്പിള്ളിൽ ജയൻ - പ്രതിഭ ദന്പതികളുടെ നാലാം ക്ലാസിൽ പഠിക്കുന്ന എമിൽ ജയനാണ് ഈ കൊച്ചുകലാകാരൻ.
മെൽബണ്‍ സൗത്തിലുള്ള ഡോവ്ട്ടണ്‍ ഹോളി ഫാമിലി കാതോലിക് പ്രൈമറി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് എമിൽ. വാരിയർ ട്രൈബ് ഫിലിം നിർമിക്കുന്ന നമസ്തേ യോഗായിലെ പ്രമുഖ റോളായ ശിവപ്രസാദിനെ അവതരിപ്പിച്ചാണ് എമിൽ ശ്രദ്ധേയനായത്. പ്രമുഖ ചാനലായ ABC Meയിൽ പ്രക്ഷേപണം തുടങ്ങിക്കഴിഞ്ഞു. പത്തു വയസുള്ള ഓസ്ട്രേലിയായിൽ താമസിക്കുന്ന വളരെ ഒതുങ്ങിക്കഴിയുന്ന ശിവപ്രസാദിന്റെ കഥ പറയുന്ന നമസ്തേ യോഗയിലെ എമിലിന്റെ അഭിനയവും കഴിവും കഥാപാത്രത്തിന് ഉതകുന്നതാണ്.
https://iview.abc.net.au/show/namaste-yoga
പ്രമുഖ വ്യാപാര സ്ഥാപനമായ കോൾസ് ഉൾപ്പടെ ഒട്ടെറെ പരസ്യങ്ങളിലും എമിൽ അഭിനയിച്ചിട്ടുണ്ട്. ഏഴുവർഷം മുന്‍പാണ് ജയനും കുടുംബവും ഓസ്ട്രേലിയായിൽ എത്തിയത്. എമിൽ 2021-ലെ ബുഷ് ഫയറുമായി ബന്ധപ്പെട്ട ABC സിരിയസിൽ ഫയേഴ്സിലും കഥാപാത്രമായി അഭിനയിച്ചിട്ടുണ്ട്. ശ്രേയ ജയൻ എമിലിന്റെ സഹോദരിയാണ്.
https://iview.abc.net.au/show/fires/series/1/video/DR2010V003S00