സിഡ്നി: സിഡ്നി മലയാളി അസോസിയേഷന്റെ കേരളപ്പിറവി ആഘോഷങ്ങൾ ഒക്ടോബർ 29 ശനിയാഴ്ച വൈകിട്ട് 5 മുതൽ മാരയോങ് ജോണ്‍ പോൾ സെക്കൻഡ് ഹാളിൽ വച്ചു നടക്കപ്പെടും.
സിഡ്നിയിലെ കലാകാരൻമാർ ഒരുക്കുന്ന കേരളതനിമയുള്ള വൈവിധ്യമാർന്ന കലാപരിപാടികൾ ആഘോഷങ്ങളുടെ പ്രത്യേകത ആയിരിക്കും. കൂടാതെ മലബാർ തട്ടുകട, ബ്ലൂ മൂണ്‍ റസ്റ്റോറന്റ് , ഓസീൻഡ്കെയർ എന്നിവർ ഒരുക്കുന്ന തട്ടുകടകളിലൂടെ രുചികരമായ ഭക്ഷണം ആസ്വദിക്കുവാനുമുള്ള അവസരവും ഉണ്ടായിരിക്കും.
പരിപാടിയുടെ ടിക്കറ്റുകൾ https://www.trybooking.com/CDGLI എന്ന ലിങ്കിൽ ഓണ്‍ലൈനിൽ ലഭ്യമാണ്.കൂടുതൽ വിവരങ്ങൾക്കും സ്പോണ്‍സർഷിപ് അന്വേഷണങ്ങൾക്കും ബീന 0425 326 519, വിജയ് 0431 140 449 , ലളിത 0423 237 987,നിതിൻ 0406 492 607എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്