സിഡ്നി: സിഡ്നി ഇടക ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 24 നു നടക്കുന്ന SMARTFINN ADVISORS GALA NITE നൃത്തസംഗീത പരിപാടികൾക്കൊപ്പം വൈവിധ്യവും സ്വാദിഷ്ഠവുമായ ഭക്ഷണവും ആസ്വദിക്കുവാൻ കൂടിയുള്ള വേദിയാകും.
സിഡ്നിയിലെ പ്രമുഖ റസ്റ്ററന്റുകളായ ബ്ലൂമൂണ്‍, സ്മോക്കിംഗ് ഗ്രിൽ, ഫ്യൂഷൻ കോർണർ എന്നിവർ ഒരുക്കുന്ന തട്ടുകട ശൈലിയിലുള്ള ഭക്ഷണ ശാലകളിലൂടെ നാടൻ വിഭവങ്ങളായ കപ്പ-മീൻകറി, പൊറോട്ട -ബീഫ്, വിവിധ ബിരിയാണികൾ, പഴം പൊരി, ഉഴുന്നു വട, നാടൻ കാപ്പി എന്നിവ കൂടാതെ സ്പൈസി ചാർക്കോൾ ചിക്കൻ -റ്റെക്സണ്‍ റൈസ്, ഗ്രിൽഡ് ചില്ലി ലാംബ്, സ്പൈസി സോസേജ്, ബീഫ് ബ്രിസ്ക്റ്റ് തുടങ്ങി കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വിവിധ വിഭവങ്ങളും ലഭ്യമായിരിക്കും.
ലൈവ് ഓർക്കസ്ട്രയുടെ അകന്പടിയോടെ നടക്കുന്ന ഗാനമേളയ്ക്കൊപ്പം മറ്റു നൃത്ത പരിപാടികളുമൊക്കെയായി സിഡ്നിയിൽ ഉത്സവമേളം തീർക്കാനൊരുങ്ങുകയാണ് ഗാല നൈറ്റിലൂടെ.
കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾക്കും 0403677259 എന്ന നന്പരിൽ ബന്ധപ്പെടുക.
ഓണ്‍ലൈൻ ടിക്കറ്റുകൾ https://indriappam.com/event/gala-nite-22/ലഭ്യമാണ്