സിഡ്നി: സിഎസ്ഐ ചർച്ച് സിഡ്നിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സംഗീത നൃത്ത നിശ Smart Finn Advisors GALA NITE സെപ്റ്റംബർ 24 ശനിയാഴ്ച മരയോംഗ് ജോണ്‍ പോൾ-II ഹാളിൽ നടക്കും .
മലയാളം , തമിഴ്, ഹിന്ദി ഭാഷ കളിലെ ഹിറ്റ് ചലച്ചിത്ര ഗാനങ്ങൾ കോർത്തിണക്കി ലൈവ് ഓർക്കസ്ട്രയുടെ അകന്പടിയോടെ സിഡ്നിയിലെ പ്രമുഖ ഗായകർ നയിക്കുന്ന ഗാനമേളയാണ് പരിപാടിയുടെ പ്രധാന ആകർഷണം. കൂടാതെ വിവിധ നൃത്ത ശില്പങ്ങളും പരിപാടിയുടെ ഭാഗമായി അരങ്ങേറും.
വൈവിധ്യമാർന്ന രുചിക്കൂട്ടുകളുമായി ഫ്യൂഷൻ കോർണർ, സ്മോക്കിംഗ് ഗ്രിൽ, ബ്ലൂമൂണ്‍ റസ്റ്ററന്റ് എന്നിവർ ഒരുക്കുന്ന ഭക്ഷണശാലകളാണ് പരിപാടിയുടെ മറ്റൊരാകർഷണം. ഇതു കൂടാതെ മിലി ദക്ഷിണ് ഖുഷി ദക്ഷിണ് സഹോദരിമാർ സംഗീതത്തോടൊപ്പം ലൈവ് പെയിന്റിംഗ് സംഘടിപ്പിക്കുന്നതോടൊപ്പം തന്നെ അത് ലേലം ചെയ്യുകയും ചെയ്യും. ഒപ്പം വിവിധ വസ്തുക്കളുടെ ലേലവും ആകർഷണീയമായ സമ്മാനങ്ങളുമായി റാഫിൾ ഡ്രോയും പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.മെട്രോ മലയാളം ഓസ്ട്രേലിയ മലയാളീ പത്രം എന്നിവർ മീഡിയ പാർട്ണർമാർ ആയി പ്രവർത്തിക്കുന്നു.
കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾക്കും 0403677259 എന്ന നന്പരിൽ ബന്ധപ്പെടുക .
ഓണ്‍ലൈൻ ടിക്കറ്റുകൾ ൽ https://indriappam.com/event/gala-nite-22/ ലഭ്യമാണ്യ