പെർത്ത്: വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ പെർത്തിൽ കഴിഞ്ഞ ദിവസം മരണമടഞ്ഞ രാജു പുലവിങ്കലിന്റെ ഭാര്യ സാലി വർഗീസിന്റെ (52 ) മൃതസംസ്കാരം വ്യാഴാഴ്ച പെർത്തിൽ നടക്കും. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ [25 Wooloomoolo Rd, Greenmount, 6056] പൊതുദർശനവും തുടർന്ന് നടക്കുന്ന സംസ്കാരശുശ്രുഷകൾക്കുശേഷം മിഡ്ലാൻഡ് സെമിത്തേരിയിൽ (Midland cemetery. Myles road Swan View 6056) മൃതദേഹം സംസ്കരിക്കും
ഫിയോണ സ്റ്റാൻലി ഹോസ്പിറ്റലിൽ നഴ്സ് ആയിരുന്നു പെരിന്തൽമണ്ണ മേലാറ്റൂർ പാതിരിക്കോട് സെന്റ് മേരീസ് ഓർത്തഡോക്ൾസ് ഇടവകയാണ്. ലിഞ്ചു, ലിജോ, ലിനോ എന്നിവർ മക്കളാണ്. പരേതൻ കോവിഡിനു ശേഷം ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു.