സിഡ്നി: ഗൃഹാതുര സംഗീതത്തിനായി സിഡ്നി ആർട്ട് ലവേഴ്സ് ഒരുക്കുന്ന മധുരിക്കും ഓർമ്മകൾ സംഗീത സന്ധ്യ ജൂലൈ 23 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് വെന്റ് വർത്ത്വിൽ റെഡ്ഗം സെന്ററിൽ അരങ്ങേറും.
സിഡ്നിയിലെ സംഗീത സ്നേഹികൾ ഒത്തു ചേരുന്ന സംഗീത പരിപാടിയിൽ എഴുപത്, എണ്‍പത് തൊണ്ണൂറ് കാല ഘട്ടങ്ങളിലെ ഭാവസാന്ദ്രമായ ഗാനങ്ങൾ സിഡ്നിയിലെ പ്രമുഖ ഗായകർ ആലപിക്കും. ഓസ്ട്രേലിയയിൽ ജനിച്ചു വളർന്ന കുട്ടികൾ മലയാളക്കരയുടെ തനത് സംഗീത0 ഉച്ചാരണ ശുദ്ധിയോടും ശ്രുതിലയത്തോടും ആലപിക്കുന്ന ’വിടരുന്ന മുകുളങ്ങൾ ’ സീസണ്- 6 ന്റെ സവിശേഷതയായിരിക്കും. ഒപ്പം ചാരുതയാർന്ന നൃത്താവതരണങ്ങളും അരങ്ങേറും.
മാതാപിതാക്കൾക്ക് പരിപാടികൾ ആസ്വദിക്കുവാൻ സൗകര്യ മൊരുക്കി ’കിഡ്സ് എന്റർടൈൻമെന്റ് ഫെസിലിറ്റി ’യും, മിതമായ നിരക്കിൽ രുചികരമായ വിഭവങ്ങളുമായി ബ്ലൂമൂണ്‍ റസ്റ്ററിന്റെ ഭക്ഷണശാലയും പ്രവർത്തിക്കും. ടിക്കറ്റ് നിരക്ക് 15 ഡോളർ.
ടിക്കറ്റുകൾ ക്ക് ബന്ധപ്പെടുക കെ.പി.ജോസ് : 0419306202, വിശ്വൻ കേച്ചേരി 0409034825 ,ജോണ്‍ ജേക്കബ് 0402677259ഷൈന സത്യൻ 0404 442 277.