സിഡ്നി: പ്രമുഖ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ സന്തോഷ് കരിന്പുഴയെ ലോക കേരള സഭാംഗമായി തെരഞ്ഞെടുത്തു. കേരളകലാമണ്ഡലം അവാർഡ്, പ്രവാസി ഭാരതി അവാർഡ്, ഗ്ലോബൽ ഓർഗനൈസേഷൻ ഓഫ് പീപ്പിൾ ഓഫ് ഇന്ത്യൻ ഇന്ത്യൻ ഒറിജിൻ (ഏഛജകഛ) അവാർഡ് , ഭാരതീയ വിദ്യാഭവൻ അവാർർഡ്, ഭാഷാസമന്വയ വേദി അവാർഡ് തുടങ്ങി കേരളത്തിൽ നിന്നും വിദേശത്തുനിന്നുമായി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്..
ഓസ്ട്രേലിയയിൽ നിന്നുമുള്ള പ്രതിനിധിയാണ് സന്തോഷ് തിരുവനന്തപുരത്ത് ഈ മാസം 16, 17, 18 തീയതികളിലാണ് ലോകകേരള സഭ സമ്മേളനം നടക്കുന്നത്. നിയമസഭയിലേക്കും പാർലമെന്റിലേക്കും തെരഞ്ഞെടുക്കപെട്ട പ്രതിനിധികളും പ്രവാസികളെ പ്രതിനിധീകരിച്ച് വിവിധ രാജ്യത്തു നിന്നുമുള്ള പ്രതിനിധികളും ഉൾപ്പെടുന്നതാണ് ലോകകേരളസഭ.