+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓസ്‌ട്രേലിയയിൽ ക്രിസ്തീയഗാനമായ “അഭിഷേകം പകരുന്നു അനുഗ്രഹം ഒഴുകുന്നു” റിലീസ്ചെയ്തു

മെൽബൺ : ഓസ്‌ട്രേലിയയിലെ ലോജിക് ബീട്സ് പ്രൊഡക്ഷൻ തങ്ങളുടെ ഏറ്റവും പുതിയ പ്രൊഡക്ഷൻ ക്രിസ്തീയഗാനമായ “അഭിഷേകം പകരുന്നു അനുഗ്രഹം ഒഴുകുന്നു “ 2022 ജനുവരിഒന്നിന് suzanne asha official എന്ന YouTube ചാനലിൽ റി
ഓസ്‌ട്രേലിയയിൽ ക്രിസ്തീയഗാനമായ “അഭിഷേകം പകരുന്നു അനുഗ്രഹം ഒഴുകുന്നു” റിലീസ്ചെയ്തു
മെൽബൺ : ഓസ്‌ട്രേലിയയിലെ ലോജിക് ബീട്സ് പ്രൊഡക്ഷൻ തങ്ങളുടെ ഏറ്റവും പുതിയ പ്രൊഡക്ഷൻ ക്രിസ്തീയഗാനമായ “അഭിഷേകം പകരുന്നു അനുഗ്രഹം ഒഴുകുന്നു “ 2022 ജനുവരിഒന്നിന് suzanne asha official എന്ന YouTube ചാനലിൽ റിലീസ് ചെയ്തു.

സിബി ഫിലിപ്പിന്‍റെ വരികൾക്ക് സംഗീതം പകർന്നു ആലപിച്ചിരിക്കുന്നത്മനോഹര ശബ്ദത്തിനുടമയായ സൂസൻ ആശ ആണ്. ഓസ്‌ട്രേലിയയുടെ വളരെ മനോഗരമായ ഔട്ബാക്ക് ഗ്രാമപ്രദേശങ്ങൾ ഒപ്പിയെടുത്തിട്ടുള്ള ഈ ഗാനത്തിന്റെ ദൃശ്യആവിഷ്ക്കാരം കണ്ണുകൾക്കും മനസിനും ഒരുപോലെ സന്തോഷം നൽകുന്നതാണ്.



എബി പൊയ്ക്കാട്ടിൽ