ബ്രിസ്ബേൻ: റ്റുവുന്പ സെന്റ് മേരീസ് കാത്തലിക് കമ്യൂണിറ്റി പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗാരോഹണ തിരുനാൾ ആഘോഷിക്കുന്നു.
ഓഗസ്റ്റ് 15 ഞായറാഴ്ച വൈകിട്ട് 5ന് റ്റുവുന്പ ഹോളി നെയിം ദേവാലയത്തിലാണ് തിരുനാൾ ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. തിരുനാളിനോടനുബന്ധിച്ച് പ്രദക്ഷിണം, ലദീഞ്ഞ്, ചെണ്ടമേളം, ഗാനമേള ഉണ്ടായിരിക്കുന്നതാണ്. തിരുനാൾ ശുശ്രൂഷകൾക്ക് റവ. ഫാ. ഡാലീഷ് കോച്ചേരിൽ, റവ. ഫാ. ബോണി എബ്രഹാം, റവ. ഫാ. നോയിച്ചൻ മാമൂട്ടിൽ നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക്:
റവ. ഫാ. തോമസ് അരീക്കുഴി ചാപ്ലിൻ, ഫോണ്. 0407452859
റിപ്പോർട്ട്: ജോളി മരുമത്തി