ബ്രിസ്ബൻ: ഉഴവൂർ മഠത്തിൽ ഗിരീഷിന്റെ ഭാര്യയും ഇപ്സ്വിച് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സുമായ അന്പിളി രാജ് ശങ്കരശേരിൽ(38) ഞായറാഴ്ച നിര്യാതയായി.
ബ്രിസ്ബൻ പി.എ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ഗിരീഷ് യുകെയിലെ ക്രോയ്ഡണിൽ നിന്നും ഓസ്ട്രേലിയയിലേക്കു കുടിയേറിയതാണ്. ഏതാനും മാസം മുൻപ് കാൻസർ രോഗം കണ്ടെത്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്നു അന്പിളി.
മക്കൾ: ലക്ഷ്മി , മാളു(റിപ്ലി സ്റ്റേറ്റ് സ്കൂൾ വിദ്യാർഥിനികൾ). ഉഴവൂർ ശങ്കരശേരിൽ രാജപ്പൻ നായരുടെയും വത്സലകുമാരിയുടെയും പുത്രിയാണ് അന്പിളി .അനുരാജ് സഹോദരനാണ് .
മൃതദേഹം ഉഴവൂരിലേക്കു കൊണ്ട് പോകുന്നതിനു സുഹൃത്തുക്കൾ ശ്രമം നടത്തി വരികയാണെന്ന് ഇപ്സ്വിച് മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോമോൻ കുരിയൻ പറഞ്ഞു .
റിപ്പോർട്ട്: തോമസ് ടി ഓണാട്ട്