സിഡ്നി: ഗായകൻ ബേസിൽ ഫെർണാണ്ടസ് ആലപിച്ച ’നക്ഷത്രങ്ങൾ കാത്തിരുന്ന രാത്രി ’ എന്ന ക്രിസ്മസ് ഗാനം ഏറെ ശ്രദ്ധേയമായി. ഡിസംബർ 12 നു റീലീസ് ചെയ്ത ഗാനത്തിന് മികച്ച പ്രതികരണ മാണ് ലഭിച്ചു കൊണ്ടിരിക്കുന്നത് . പ്രശസ്ത പിന്നണി ഗായിക ജെൻസി ആന്റണി സൂം വിഡിയോ മീറ്റിലൂടെ പരിചയപ്പെടുത്തിയ ഗാനത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചത് ഓസ്ട്രേലിയയിൽ നിന്നുള്ള കലാകാരന്മാരാണ്.
ഷിബു എബ്രഹാം മെൽബണ്‍ ആണ് സംഗീതം നിർവഹിച്ചത്. സ്റ്റേജ് ഷോകളിലൂടെ പ്രശസ്തനായ ബേസിൽ ഇപ്പോൾ സിഡ്നിയിൽ താമസിക്കുന്നു. ഇതിനുമുൻപ് കൊച്ചിൻ ഹരിശ്രീയുടെ പ്രധാന ഗായകനായിരുന്നു.
ഈ ഗാനത്തിന്റെ കരോക്കെ ആവശ്യമുള്ളവർ Shibuabr1@yahoo.co.uk എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ് . ഗാനത്തിന്റെ യൂ ട്യൂബ് ലിങ്ക് -þhttps://youtu.be/2UbJS_KfECU
റിപ്പോർട്ട്: ജെയിംസ് ചാക്കോ