മെൽബണ്‍: സെന്റ് തോമസ് സീറോ മലബാർ രൂപത അധ്യക്ഷൻ ബിഷപ്പ് ബോസ്കോ പുത്തൂരിന്റെ സഹോദരിയും പ്രസന്േറഷൻ സന്യസ്ത സഭാംഗവുമായ സിസ്റ്റർ റോമുള പുത്തൂർ (84) നിര്യാതയായി.സിസ്റ്ററിന്റെ സംസ്കാര ശുശ്രൂഷകൾ ഡിസംബർ 2ന് വൈകീട്ട് നാലിന് കോയന്പത്തൂർ പോടന്നൂർ കോണ്‍വെന്റ് ചാപ്പലിൽ നടക്കും.
മെൽബണ്‍ സീറോ മലബാർ രൂപത വികാരി ജനറാൾ മോണ്‍. ഫ്രാൻസിസ് കോലഞ്ചേരി, ചാൻസിലർ ഫാ. മാതണ്ട കൊച്ചുപുരയ്ക്കൽ, രൂപതയിൽ സേവനം ചെയ്യുന്ന വൈദികർ, പാസ്റ്ററൽ കൗണ്‍സിൽ, രൂപത മീഡിയ കമ്മീഷൻ അംഗങ്ങൾ എന്നിവർ പിതാവിനെ അനുശോചനം അറിയിച്ചു.
റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ