മെൽബണ്‍: കേരള കോണ്‍ഗ്രസ് (എം)ന്റെ സമുന്നത നേതാവും മുൻ ചെയർമാനുമായിരുന്ന ചങ്ങനാശേരി എംഎൽഎയുമായ അന്തരിച്ച സി.എഫ് തോമസ് സാറിനോടുള്ള ആദര സൂചകമായി ഒക്ടോബർ മൂന്ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് നാലിന് അനുസ്മരണ മീറ്റിംഗ് (സൂം) നടത്തുവാൻ പ്രവാസി കേരള കോണ്‍ഗ്രസ് (എം) ഓസ്ട്രേലിയ തീരുമാനിച്ചു.
പ്രസ്തുത മീറ്റിംഗിന്റെ ഉദ്ഘാടനം കേരള കോണ്‍ഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എംപി നിർവഹിക്കും. മുഖ്യ പ്രഭാഷകനായി തോമസ് ചാഴികാടൻ എംപി പങ്കെടുക്കും. മീറ്റിംഗിൽ പങ്കെടുക്കുവാൻ താൽപര്യമുള്ള ഓസ്ട്രേലിയയിലുള്ള എല്ലാ പ്രവർത്തകരും അനുഭാവികളും ഫോണിൽ ബന്ധപ്പെടണമെന്ന് താൽപര്യപ്പെടുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
ജിജോ കുഴികളം :- +61424342372
സിജോ ഈന്തനാംകുഴി: +61402532041
ജിൻസ് ജയിംസ്:- +61423329001
റിപ്പോർട്ട്: ജോജോ മാത്യു