+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ-​​റെ​​യി​​ൽ കേ​​ര​​ള​​ത്തി​​ന്‍റെ നെ​​ഞ്ചു​​പി​​ള​​ർ​​ക്കു​​ന്ന പ​​ദ്ധ​​തി​: യൂ​​ത്ത് ഫ്ര​​ണ്ട്

കോ​​ട്ട​​യം: കേ​​ര​​ള​​ത്തി​​ന്‍റെ നെ​​ഞ്ചു​​പി​​ള​​ർ​​ക്കു​​ന്ന പ​​ദ്ധ​​തി​​യാ​​ണ് കെ​​റെ​​യി​​ലെ​​ന്ന് യൂ​​ത്ത് ഫ്ര​​ണ്ട് സം​​സ്ഥാ​​ന സ​​മി​​തി. സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് അ​​ജി​​ത് മു​​തി​​ര​​
കെ-​​റെ​​യി​​ൽ കേ​​ര​​ള​​ത്തി​​ന്‍റെ  നെ​​ഞ്ചു​​പി​​ള​​ർ​​ക്കു​​ന്ന  പ​​ദ്ധ​​തി​: യൂ​​ത്ത് ഫ്ര​​ണ്ട്
കോ​​ട്ട​​യം: കേ​​ര​​ള​​ത്തി​​ന്‍റെ നെ​​ഞ്ചു​​പി​​ള​​ർ​​ക്കു​​ന്ന പ​​ദ്ധ​​തി​​യാ​​ണ് കെ-​​റെ​​യി​​ലെ​​ന്ന് യൂ​​ത്ത് ഫ്ര​​ണ്ട് സം​​സ്ഥാ​​ന സ​​മി​​തി. സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് അ​​ജി​​ത് മു​​തി​​ര​​മ​​ല അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ച യോ​​ഗം പാ​​ർ​​ട്ടി ഉ​​ന്ന​​താ​​ധി​​കാ​​ര സ​​മി​​തി​​യം​​ഗം അ​​പു ജോ​​ണ്‍ ജോ​​സ​​ഫ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
സം​​സ്ഥാ​​ന നേ​​താ​​ക്ക​​ളാ​​യ ബി​​ജു ചെ​​റു​​കാ​​ട്, ഷി​​ജു പാ​​റ​​യി​​ടു​​ക്കി​​ൽ, ജോ​​ഷി ജോ​​സ​​ഫ്, ടി​​ജോ കൂ​​ട്ടു​​മ്മേ​​ക്കാ​​ട്ടി​​ൽ, ജോ​​ബി​​ൻ മാ​​ത്യു, കെ.​എ​​ൽ. ബി​​ജു കു​​ര്യ​​ൻ, അ​​നീ​​ഷ് കു​​മാ​​ർ കൊ​​ക്ക​​ര, അ​​രു​​ണ്‍ മാ​​ത്യു തു​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

സ്മൃ​തി മ​ണ്ഡ​പം ന​വീ​ക​രി​ച്ച്
സം​ര​ക്ഷി​ക്കു​മെ​ന്ന്

കോ​ട്ട​യം: യൂ​ത്ത് ഫ്ര​ണ്ട് മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബാ​ബു ചാ​ഴി​കാ​ട​ന്‍റെ സ്മൃ​തി മ​ണ്ഡ​പം കെ.​എം. ജോ​ർ​ജ് ഫൗ​ണ്ടേ​ഷ​ൻ ന​വീ​ക​രി​ച്ച് സം​ര​ക്ഷി​ക്കു​മെ​ന്ന് യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ജീ​ഷ് കൊ​ച്ചു​മ​ല​യി​ൽ. കെ.​എം. ജോ​ർ​ജ് ഫൗ​ണ്ടേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വാ​ര്യ​മു​ട്ട​ത്തെ സ്മൃ​തി മ​ണ്ഡ​പ​ത്തി​​ൽ പു​ഷ്്പാ​ർ​ച്ചന​യും അ​നു​സ്മ​ര​ണ​വും ന​ട​ത്തി. ബി​ജു ലൂ​ക്കോ​സ്, ബി​ജു തു​രു​ത്തി​യി​ൽ, ടോ​വി​നോ തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.