മെൽബണ്‍ : മെൽബണിലെ സാംസ്കാരിക പ്രവർത്തകനും പ്രവാസി കേരളാ കോണ്‍ഗ്രസ് ഓസ്ട്രേലിയാ പ്രസിഡന്റുമായ സെബാസ്റ്റ്യൻ ജേക്കബിന്റെ മാതാവ് ഏലിയാമ്മ ജേക്കബ് (83) നിര്യാതയായി. വരുവിശേരിൽ, കൈനടി പരേതനായ ചാക്കോ സ്കറിയായുടെ ഭാര്യയാണ് പരേത. സംസ്കാര ശുശ്രൂഷകൾ വ്യാഴാഴ്ച രാവിലെ 11ന് കൈനടി വ്യാകുലാ മാത പള്ളിയിലെ കുടുബ കല്ലറയിൽ നടത്ത പ്പെടും.
മറ്റുമക്കൾ: ജയിനമ്മ വർഗീസ്, അലക്സ് ജേക്കബ്, സോഫി ജേക്കബ്, നാൻസി വർഗീസ്, സാലിമ്മ ജോണി, മിനിമോൾ ഹരി, സിമി ഷൈമോൻ(യുകെ).
മരുമക്കൾ: പരേതനായ ജേയിച്ചൻ മറ്റത്തിൽ വടക്കേക്കര, എൽസമ്മ കളത്തിൽ പറന്പിൽ തുരുത്തിയിൽ, സാലി പാറയിൽ ഏറ്റുമാനൂർ( ഓസ്ട്രേലിയ), സണ്ണിച്ചൽ പരുവംമൂട്ടിൽ വഴപ്പള്ളി, ജോണി കുടിലിങ്കൽ പാറോലിയ്ക്കൽ, ഹരീസ്, ഷൈമോൻ തോട്ടുങ്കൽ പാറന്പുഴ.
റിപ്പോർട്ട്: ജോസ് എം. ജോർജ്