+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗര്‍ഭകാലവും, ലൈംഗികബന്ധവും

? എന്റെ ആദ്യ ഗര്‍ഭമാണ്. ഗര്‍ഭകാലത്ത് ലൈംഗികബന്ധത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്?= ആദ്യത്തെ മൂന്നു മാസങ്ങളില്‍ ബന്ധപ്പെടല്‍ ഒഴിവാക്കുന്നതാണ് പതിവ് (പ്രത്യേകിച്ച് ഇതിനു മുന്‍പ് അലസല്
ഗര്‍ഭകാലവും, ലൈംഗികബന്ധവും
? എന്റെ ആദ്യ ഗര്‍ഭമാണ്. ഗര്‍ഭകാലത്ത് ലൈംഗികബന്ധത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്?

= ആദ്യത്തെ മൂന്നു മാസങ്ങളില്‍ ബന്ധപ്പെടല്‍ ഒഴിവാക്കുന്നതാണ് പതിവ് (പ്രത്യേകിച്ച് ഇതിനു മുന്‍പ് അലസല്‍ ഉണ്ടായിട്ടുണ്ടെങ്കില്‍). അവസാനത്തെ ആഴ്ചകളിലും ഇത് ഒഴിവാക്കണം. ദമ്പതികള്‍ക്ക് അധികം ബലം പ്രയോഗിക്കാതെയുള്ള ബന്ധപ്പെടല്‍ ആകാവുന്നതാണ്. പുരുഷന്‍ മുകളിലുള്ള പൊസിഷന്‍ ഒഴിവാക്കുകയും വേണം.