+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ക്ഷ​യ​ശ്രീ അ​വാ​ർ​ഡി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

വെ​ള്ളാാ​ങ്ക​ല്ലൂ​ർ: സ​രോ​ജി​നി ദാ​മോ​ദ​ര​ൻ ഫൗ​ണ്ടേ​ഷ​ൻ സാ​ര​ഥി​യും ഇ​ൻ​ഫോ​സി​സി​ന്‍റെ സ്ഥാ​പ​ക​രി​ൽ ഒ​രാ​ളു​മാ​യ എ​സ്.​ഡി.​ ഷി​ബു​ലാ​ലും കു​ടും​ബ​വും ജൈ​വ​കൃ​ഷി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​യി വ
അ​ക്ഷ​യ​ശ്രീ അ​വാ​ർ​ഡി​ന്  അ​പേ​ക്ഷ ക്ഷ​ണി​ച്ചു
വെ​ള്ളാാ​ങ്ക​ല്ലൂ​ർ: സ​രോ​ജി​നി ദാ​മോ​ദ​ര​ൻ ഫൗ​ണ്ടേ​ഷ​ൻ സാ​ര​ഥി​യും ഇ​ൻ​ഫോ​സി​സി​ന്‍റെ സ്ഥാ​പ​ക​രി​ൽ ഒ​രാ​ളു​മാ​യ എ​സ്.​ഡി.​ ഷി​ബു​ലാ​ലും കു​ടും​ബ​വും ജൈ​വ​കൃ​ഷി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​യി വ​ർ​ഷം തോ​റും ന​ട​ത്തി വ​രു​ന്ന ജൈ​വ ക​ർ​ഷ​ക അ​വാ​ർ​ഡി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
സം​സ്ഥാ​ന ത​ല​ത്തി​ൽ ര​ണ്ടു ല​ക്ഷം രൂ​പ​യും ജി​ല്ലാ ത​ല​ത്തി​ൽ 50,000 രൂ​പ വീ​ത​മു​ള്ള 13 അ​വാ​ർ​ഡു​ക​ളു​മാ​ണ് ന​ൽ​കു​ന്ന​ത്.​ കൂ​ടാ​തെ മ​ട്ടു​പ്പാ​വ്, സ്കൂ​ൾ, കോ​ള​ജ്, വെ​റ്റ​റ​ൻ തു​ട​ങ്ങി​യ മേ​ഖ​ല​ക​ൾ​ക്കാ​യി 10,000 രൂ​പ വീ​ത​മു​ള്ള ആ​റ് അ​വാ​ർ​ഡും ന​ൽ​കും. മൂ​ന്നു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി പൂ​ർ​ണ​മാ​യും ജൈ​വകൃ​ഷി ചെ​യ്യു​ന്ന​വ​രെ​യാ​ണ് പ​രി​ഗ​ണി​ക്കു​ക.

വെ​ള്ള​ക്ക​ട​ലാ​സി​ൽ കൃ​ഷി​യു​ടെ ല​ഘു​വി​വ​ര​ണ​വും പൂ​ർ​ണ​മാ​യ മേ​ൽ​വി​ലാ​സ​വും വീ​ട്ടി​ൽ എ​ത്തി​ച്ചേ​രാ​നു​ള്ള വ​ഴി​യും ഫോ​ണ്‍​ന​ന്പ​റും ഉ​ൾ​പ്പെ​ടെ കെ.​വി.​ ദ​യാ​ൽ, അ​വാ​ർ​ഡ് ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ, ശ്രീ​കോ​വി​ൽ, മു​ഹ​മ്മ, ആ​ല​പ്പു​ഴ, 688525, ഫോ​ണ്‍ എ​ന്ന വി​ലാ​സ​ത്തി​ൽ 31 -ന് ​മു​ന്പ് അ​യ​യ്ക്ക​ണം. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് ക​രീം ​കെ.​പു​റം - 9495040513.