പിഡബ്ല്യുഡി ഓഫീസിൽ ജോലിചെയ്യുന്ന ആളാണ്. ഞങ്ങളുടെ ഓഫീസിലെ ഒരു ജീവനക്കാരനെ സസ്പെൻഡ് ചെയ്തതിനുശേഷം അയാളുടെ അടുത്ത ഇൻക്രിമെന്റ് മൂന്നു മാസത്തേക്ക് വിത്തൗട്ട് ക്യുമിലേറ്റീവ് ഇഫക്ടിൽ തട ഞ്ഞ് ഉത്തരവു വന്നു. ഈ ജീവനക്കാരന്റെ ഇൻക്രിമെന്റ് നവംബർ മാസത്തിലാണ്. അപ്പോൾ ഇൻക്രിമെന്റ് തീയതി മാറിപ്പോകില്ലേ? അതുപോലെ അയാളുടെ അടുത്ത വർഷത്തെ ഇൻക്രിമെന്റ് ഇതനുസരിച്ചു മാറിപ്പോകുമോ?
രാജേഷ്, തൊടുപുഴ
വിത്തൗട്ട് ക്യുമിലേറ്റീവ് ഇഫക്ടിൽ മൂന്നു മാസത്തേക്ക് ഇൻക്രിമെന്റ് തട ഞ്ഞാൽ തുടർന്നുവരുന്ന ഇൻക്രിമെന്റ് മൂന്നുമാസംകൂടി മുന്പോട്ടു പോകും. എന്നാൽ, തുടർന്നുവരുന്ന ഇൻക്രിമെന്റുകൾ മുൻപു വാങ്ങിയിരുന്ന മാസങ്ങളിൽതന്നെ തുടരുന്നതാണ്. അതായതു മൂന്നുമാസത്തെ സാന്പത്തിക ആനുകൂല്യം മാത്രമേ നഷ്ടപ്പെടുകയുള്ളൂ.