+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ൽ​ഇ​ഡി സ്റ്റാ​ർ നി​ർ​മാ​ണ​വും വി​പ​ണ​ന​വും ന​ട​ത്തി

ഇ​രി​ങ്ങാ​ല​ക്കു​ട: ജ്യോ​തി​സ് കോ​ള​ജി​ൽ ഇ​ഡി ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ക്രി​സ്മ​സ് എ​ൽ​ഇ​ഡി സ്റ്റാ​ർ നി​ർ​മാ​ണ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു. ജ്യോ​തി​സ് കോ​ള​ജ് ഡ​യ
എ​ൽ​ഇ​ഡി സ്റ്റാ​ർ നി​ർ​മാ​ണ​വും  വി​പ​ണ​ന​വും ന​ട​ത്തി
ഇ​രി​ങ്ങാ​ല​ക്കു​ട: ജ്യോ​തി​സ് കോ​ള​ജി​ൽ ഇ​ഡി ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ക്രി​സ്മ​സ് എ​ൽ​ഇ​ഡി സ്റ്റാ​ർ നി​ർ​മാ​ണ
പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു. ജ്യോ​തി​സ് കോ​ള​ജ് ഡ​യ​റ​ക്ട​റും മു​രി​യാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ ജോ​സ് ജെ. ​ചി​റ്റി​ല​പ്പി​ള്ളി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ എ.​എം. വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജ്യോ​തി​സ് കോ​ള​ജ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​മാ​യ എം.​എ. ഹു​സൈ​ൻ പ​രി​ശീ​ല​ന​ത്തി​നു നേ​തൃ​ത്വം ന​ല്കി. ജ്യോ​തി​സ് കോ​ള​ജ് അ​ക്കാ​ദ​മി​ക് കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി.​കെ. കു​മാ​ർ, എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ബി​ജു പൗ​ലോ​സ്, പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ പ്രി​യ ബൈ​ജു, കോ​ള​ജ് ലീ​ഡ​ർ ആ​ദ​ർ​ശ് പ്രി​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.