+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചാലക്കുടി സേ​ക്ര​ഡ് ഹാ​ർ​ട്ട് കോ​ള​ജി​ൽ ബോ​ധ​വ​ത്ക​ര​ണ കാ​ന്പ​യി​ൻ

ചാ​ല​ക്കു​ടി: ഉൗ​ർ​ജ സം​ര​ക്ഷ​ണ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യും അ​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ളും വ്യ​ക്ത​മാ​ക്കി എ​ന​ർ​ജി മാ​നേ​ജ്മെ​ന്‍റ് സെ​ന്‍റ​ർ, സെ​ന്‍റ​ർ ഫോ​ർ എ​ൻ​വ​യോ​ണ്‍​മെ​ന്‍റ് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍
ചാലക്കുടി സേ​ക്ര​ഡ് ഹാ​ർ​ട്ട് കോ​ള​ജി​ൽ  ബോ​ധ​വ​ത്ക​ര​ണ കാ​ന്പ​യി​ൻ
ചാ​ല​ക്കു​ടി: ഉൗ​ർ​ജ സം​ര​ക്ഷ​ണ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യും അ​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ളും വ്യ​ക്ത​മാ​ക്കി എ​ന​ർ​ജി മാ​നേ​ജ്മെ​ന്‍റ് സെ​ന്‍റ​ർ, സെ​ന്‍റ​ർ ഫോ​ർ എ​ൻ​വ​യോ​ണ്‍​മെ​ന്‍റ് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റു​മാ​യി ചേ​ർ​ന്നു ന​ട​പ്പാ​ക്കു​ന്ന ചാ​ല​ക്കു​ടി അ​സം​ബ്ലി മ​ണ്ഡ​ല​ത്തി​ലെ ഈ ​വ​ർ​ഷ​ത്തെ ഉൗ​ർ​ജ കി​ര​ണ്‍ ബോ​ധ​വ​ത്ക​ര​ണ കാ​ന്പ​യി​ൻ ര​ണ്ടി​നു സേ​ക്ര​ഡ് ഹാ​ർ​ട്ട് കോ​ള​ജി​ൽ ന​ട​ത്തും.
പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം സ​നീ​ഷ്കുമാർ ജോ​സ​ഫ് എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ. ​ഐ​റി​ൻ, ചാ​ല​ക്കു​ടി മു​നി​സി​പ്പൽ ചെ​യ​ർ​മാ​ൻ വി.​ഒ. പൈ​ല​പ്പ​ൻ, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ബി​ന്ദു ശ​ശി​കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ക്കും. തു​ട​ർ​ന്നു ചാ​ല​ക്കു​ടി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തേ​ക്ക് ബോ​ധ​വ​ത്ക​ര​ണ റാ​ലി​യും അ​തി​നു​ശേ​ഷം ഉൗ​ർ​ജ​സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ​യും ഒ​പ്പു​ശേ​ഖ​ര​ണ​വും ന​ട​ത്തും.