+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ഗ്ലോറിയ 2019' മെൽബണിൽ നവംബർ 16 ന്

മെൽബൺ: സെന്‍റ് മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തിൽ എല്ലാവർഷവും നടത്തിവരുന്ന എക്യുമെനിക്കൽ ക്രിസ്മസ് വർഷിപ്പ്‌ "ഗ്ലോറിയ' നവംബർ 16 ന് (ശനി) വൈകുന്നേരം നാലിന് കണക്റ്റ്‌ ക്രിസ്ത്യൻ ചർച്ച്
മെൽബൺ: സെന്‍റ് മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തിൽ എല്ലാവർഷവും നടത്തിവരുന്ന എക്യുമെനിക്കൽ ക്രിസ്മസ് വർഷിപ്പ്‌ "ഗ്ലോറിയ' നവംബർ 16 ന് (ശനി) വൈകുന്നേരം നാലിന് കണക്റ്റ്‌ ക്രിസ്ത്യൻ ചർച്ച് ഹാളിൽ നടക്കും.

മെൽബണിലെ എല്ലാ മലയാള ക്രിസ്തീയ സഭകളിലേയും ക്വയറുകൾക്കു പുറമെ ഇഗ്ലീഷ്‌,സുറിയാനി,സമോവൻ,കോപ്റ്റിക്ക്‌ തുടങ്ങി വിവിധ ഭാഷകളിലുള്ള സഭകളുടെ ക്വയറുകളും വർഷിപ്പിൽ പങ്കെടുക്കും.

പ്രവേശനം സൗജന്യമായ പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ജോർജ്‌ വയലിപറമ്പിൽ അറിയിച്ചു.

വിലാസം: ഫ്രാങ്ക്സ്‌ട്ടൺ സൗത്ത്‌ ,135 ,ഗോൾഫ്‌ ലിങ്ക്‌ റോഡ്, കണക്റ്റ്‌ ക്രിസ്ത്യൻ ചർച്ച് ഹാൾ.

വിവരങ്ങൾക്ക്: എൽദോ വർഗീസ്‌ (സെക്രട്ടറി) 0425428595, മാത്യു കുര്യാക്കോസ് 0466 378 717