മെൽബണ്‍: ശബരിമല കർമ്മസമിതി രക്ഷാധികാരിയും കോഴിക്കോട് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതിയുമായ സ്വാമി ചിതാനന്ദപുരി ഓസ്ട്രേലിയൻ പര്യടനത്തിന്. സ്വാമിയുടെ നേതൃത്വത്തിൽ നടക്കുന്ന വിശ്വധർമ്മ യാത്രയുടെ ഭാഗമായിട്ടാണ് പര്യടനം. ഒക്ടോബർ 31ന് പെർത്തിൽ തുടങ്ങി നവംബർ 11 ന്് സിഡ്നിയിൽ അവസാനിക്കുന്ന തരത്തിലാണ് ഓസ്ട്രേലിയയിലെ യാത്ര.
മെൽബണ്‍( സെപ്റ്റംബർ രണ്ട്), ടൗണ്സ്വില്ല( നവംബർ ആറ്), ബ്രിസ്്ബേൻ( നവംബർ എട്ട്),കാൻബെറേറ( നവംബർ ഒന്‍പത്)എന്നീ നഗരങ്ങളിലും വിവിധ ഹൈന്ദവസംഘടനകളുടെ നേതൃത്വത്തിൽ സ്വാമിക്ക് സ്വീകരണം നൽകും.
കേരള ഹിന്ദൂ സൊസൈറ്റി ഓഫ് മെൽബണ്‍, ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളി-ക്യൂൻസ് ലാന്റ,്് സംസ്കൃതി- ക്യൂൻസ് ലാന്റ്്, അയ്യപ്പ സമാജം-കാൻബറെറ, ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളി- സിഡ്നി, ഹിന്ദു കൗണ്‍സിൽ ഓഫ് ഓസ്ട്രേലിയ, സേവാഭാരതി- പെർത്ത്്, ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളി-ടൗണ്സ്വില്ല, ഹിന്ദു ഓർഗനൈസേഷൻ ആന്റ് ടെന്പിൾ അസോസിയേഷൻ തുടങ്ങിയ സംഘടനകളാാണ് യാത്രയക്ക് ആതിഥേയത്വം വഹിക്കുക.
റിപ്പോർട്ട്: പി. ശ്രീകുമാർ