+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മെൽബണിൽ സർഗോത്സവം ഒക്‌ടോബർ 12 ന്

മെൽബൺ: വളർന്നു വരുന്ന കുരുന്നുകളുടെ കലാവാസനകൾ പരിപോഷിപ്പിക്കുവാൻ എന്‍റെ കേരളം എല്ലാവർഷവും നടത്തുന്ന സർഗോത്സവം ഈ വർഷം ഒക്‌ടോബർ 12 നു (ശനി) പെനോല കത്തോലിക്ക കോളജ്, ബ്രോഡ്‍മീഡോസ് ഓഡിറ്റോറിയത്തിൽ നടക്കും
മെൽബണിൽ സർഗോത്സവം ഒക്‌ടോബർ 12 ന്
മെൽബൺ: വളർന്നു വരുന്ന കുരുന്നുകളുടെ കലാവാസനകൾ പരിപോഷിപ്പിക്കുവാൻ എന്‍റെ കേരളം എല്ലാവർഷവും നടത്തുന്ന സർഗോത്സവം ഈ വർഷം ഒക്‌ടോബർ 12 നു (ശനി) പെനോല കത്തോലിക്ക കോളജ്, ബ്രോഡ്‍മീഡോസ് ഓഡിറ്റോറിയത്തിൽ നടക്കും.

പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ 9ന് മുന്പായി രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു .