എയ്ഡഡ് സ്കൂളിൽ പ്രധാന അധ്യാപകനാകുന്നതിന് ടെസ്റ്റ് യോഗ്യത നേടാത്ത 50 വയസിൽ കൂടുതൽ പ്രായമുള്ളതും 12 വർഷത്തെ അധ്യാപക സേവനം ഉള്ളതുമായ അധ്യാപകരെ പരിഗണിക്കുമോ? ടെസ്റ്റ് യോഗ്യത നേടാത്ത ഏറ്റവും സീനിയറായ അധ്യാപകന്/ അധ്യാപികയ്ക്ക് പ്രധാന അധ്യാപകന്റെ സ്ഥാനം ലഭിക്കാനുള്ള അർഹതയുണ്ടോ?
വിൻസന്റ്, കട്ടപ്പന
അക്കൗണ്ടന്റ് ലോവർ, കെഇആർ എന്നിവ പാസായ 12 വർഷത്തിലധികം അധ്യാപക സേവനമുള്ളവർക്കേ പ്രധാന അധ്യാപിക തസ്തികയ്ക്ക് അർഹതയുള്ളൂ. ഹൈക്കോടതിയിൽ പല റിട്ടുകളും എത്തിയിട്ടുണ്ടെങ്കിലും ഈ പറഞ്ഞ യോഗ്യത ഒഴിവാക്കപ്പെട്ടിട്ടില്ല. 50 വയസു കഴിഞ്ഞ ടെസ്റ്റ് യോഗ്യത ഇല്ലാത്ത അധ്യാപകർക്ക് പ്രധാന അധ്യാപകന്റെ തസ്തികയ്ക്ക് അർഹതയില്ല.