+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

താ​മ​ര​ക്കുളം ന​വീ​ക​ര​ണം അ​ശാ​സ്ത്രീ​യം: വെ​ള്ളക്കെട്ടി​ല​മ​ർ​ന്ന് നാ​ട്

വ​ട​ക്കാ​ഞ്ചേ​രി: 65 ല​ക്ഷം രൂ​പ ചെല​വ​ഴി​ച്ച് തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്തി​ലെ ക​രു​മ​ത്ര താ​മ​ര​കു​ളം ന​വീ​ക​രി​ച്ച​തോ​ടെ ദു​രി​ത​ക്ക​യ​മേ​റി ജ​ന​ങ്ങ​ൾ. വാ​ഴാ​നി ഡാ​മി​ൽ നി​ന്നു വെ​ള്ളം തു​റ​ന്നു വി
താ​മ​ര​ക്കുളം ന​വീ​ക​ര​ണം അ​ശാ​സ്ത്രീ​യം:  വെ​ള്ളക്കെട്ടി​ല​മ​ർ​ന്ന് നാ​ട്
വ​ട​ക്കാ​ഞ്ചേ​രി: 65 ല​ക്ഷം രൂ​പ ചെല​വ​ഴി​ച്ച് തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്തി​ലെ ക​രു​മ​ത്ര താ​മ​ര​കു​ളം ന​വീ​ക​രി​ച്ച​തോ​ടെ ദു​രി​ത​ക്ക​യ​മേ​റി ജ​ന​ങ്ങ​ൾ.
വാ​ഴാ​നി ഡാ​മി​ൽ നി​ന്നു വെ​ള്ളം തു​റ​ന്നു വി​ട്ടാ​ൽ കു​ള​പ​രി​സ​ര​ത്തെ വീ​ടു​ക​ളി​ലാ​കെ വെ​ള്ള​കെ​ട്ടാ​ണ്.​ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ അ​ശാ​സ്ത്രീ​യ​ത​യാ​ണു കാ​ര​ണ​മെ​ന്ന് ആ​രോ​പി​ച്ച് ജ​ന​ങ്ങ​ൾ രം​ഗ​ത്തെ​ത്തി. പ​ദ്ധ​തി​യി​ൽ അ​ഴി​മ​തി ന​ട​ന്ന​താ​യി കോ​ണ്‍​ഗ്ര​സും​ആ​രോ​പി​ച്ചു.​ നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ച്ചു ക​ർ​ഷ​ക​രേ​യും പ്ര​ദേ​ശ​വാ​സി​ക​ളെ​യും ര​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വ​ട​ക്കേ​ക്ക​ര വാ​ർ​ഡ് കോ​ണ്‍​ഗ്ര​സ് ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു.
ഡിസിസി ​സെ​ക്ര​ട്ട​റി ര​വി ജോ​സ് താ​ണി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് വി​നോ​ദ് മാ​ട​വ​ന​ അ​ധ്യ​ക്ഷ​നാ​യി.​
സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബിജെപി​യു​ടെ നേ​ത്യ​ത്വ​ത്തി​ലും താ​മ​ര​ക്കു​ളം പ​രി​സ​ര​ത്തു പ്ര​തി​ഷേ​ധ ജ്വാ​ല തെ​ളി​യി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ആ​ർ.​അ​നീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​ കെ.​സി.​ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഐ​ശ്വ​ര്യ​ ഉ​ണ്ണി, അ​ശ്വ​നി ക​ണ്ണ​ൻതു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.