ബ്രിസ്ബേൻ : ഓസ്ട്രേലിയൻ സംസ്ഥാനമായ ക്യൂന്സ്ലന്ഡില് ബ്രിസ്ബേൻ കേന്ദ്രമായി ശ്രീ നാരായണ മിഷൻ (ടചങഝ) രജിസ്റ്റർ ചെയ്തു പ്രവർത്തനം തുടങ്ങി. ഭാരവാഹികളായി ഷാജി രാജൻ (സെക്രട്ടറി), ഗിരീഷ് തിരുക്കുളം (പ്രസിഡന്റ)്, രാഹുൽ പ്രസാദ് (ട്രഷറർ), ശ്രീനു സുനിൽ, ജിസ്ന ജിനീഷ്, വരുണ്‍(എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതിമാസ കുടുംബ പ്രാർഥനയും കുട്ടികളുടെ മലയാള പഠനവും നടത്തിക്കൊണ്ടു പോകുന്നു. ശ്രീ നാരായണ ഗുരു ജയന്തിയും, മഹാസമാധിയും, തിരുവോണവും വിപുലമായ ചടങ്ങുകളോടെ നടത്താൻ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനമെടുത്തു.
കൂടുതൽ വിവരങ്ങൾക്ക്: ഷാജി രാജൻ 0416165621 .
ഗിരീഷ് തിരുക്കുളം 0421810528.
റിപ്പോർട്ട്: എബി പൊയ്ക്കാട്ടിൽ