പിഡബ്ല്യുഡി വകുപ്പിൽനിന്ന് മൂന്നു വർഷം മുന്‍പ് അസിസ്റ്റന്റ് എൻജിനിയറായി റിട്ടയർ ചെയ്തു. നോണ്‍ ലയബിലിറ്റി സർട്ടിഫിക്കറ്റ് ലഭിക്കാതിരുന്നതിനാൽ ഡിസിആർജി ഇതുവരെയും വാങ്ങാൻ സാധിച്ചിട്ടില്ല. കാലതാമസം വന്നതിൽ എന്തെങ്കിലും പ്രശ്നമുണ്ടോ?
സുധാകരൻ, ചങ്ങനാശേരി
അക്കൗണ്ടന്റ് ജനറൽ ഓഫീസിൽനിന്ന് ഡിസിആർജി അനുവദിച്ച തീയതി മുതൽ മൂന്നു വർഷം കഴിഞ്ഞാൽ അത് റീവാലിഡേറ്റ് ചെയ്യേണ്ടിവരുന്നതിനാൽ ട്രഷറിയിൽനിന്ന് അക്കൗണ്ടന്റ് ജനറൽ ഓഫീസിലേക്ക് മടക്കി അയയ്ക്കുന്നതാണ്. അതിനാൽ റീവാലിഡേഷനുശേഷം മാത്രമേ ഡിസിആർജി എടുക്കാൻ സാധിക്കുകയുള്ളൂ.