+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ​വ​സം​സ്‌​കാ​ര പ്ര​മേ​യ​ത്തി​ലൊരു പ്രെ​ഗ്‌​ന​ന്‍​സി ഷൂ​ട്ട്; വൈ​റ​ല്‍

ഒ​രു സ്ത്രീ​യു​ടെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട കാ​ല​ഘ​ട്ട​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ​ല്ലൊ ഗ​ര്‍​ഭ​ധാ​ര​ണ കാ​ലം. പ​ഴ​യ​കാ​ല​ത്ത് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ധാ​രാ​ളം ച​ട​ങ്ങു​ക​ള്‍ കാ​ണാ​ന്‍ കഴി
ശ​വ​സം​സ്‌​കാ​ര പ്ര​മേ​യ​ത്തി​ലൊരു പ്രെ​ഗ്‌​ന​ന്‍​സി ഷൂ​ട്ട്; വൈ​റ​ല്‍
ഒ​രു സ്ത്രീ​യു​ടെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട കാ​ല​ഘ​ട്ട​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ​ല്ലൊ ഗ​ര്‍​ഭ​ധാ​ര​ണ കാ​ലം. പ​ഴ​യ​കാ​ല​ത്ത് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ധാ​രാ​ളം ച​ട​ങ്ങു​ക​ള്‍ കാ​ണാ​ന്‍ കഴി​യു​മാ​യി​രു​ന്നു.

നി​ല​വി​ലും അ​ത്ത​രം ആ​ചാ​ര​ങ്ങ​ളും ച​ട​ങ്ങു​ക​ളും ഒ​ക്കെ ആ​ളു​ക​ള്‍ ചെ​യ്യാ​റു​ണ്ട്. എ​ന്നാ​ല്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ വ​ര​വോ​ടെ മ​റ്റേ​ണി​റ്റി ഫോ​ട്ടോ ഷൂ​ട്ട് പോ​ലു​ള്ള കാ​ര്യ​ങ്ങ​ളും ഇ​ടം​പി​ടി​ച്ചി​രി​ക്കു​ക​യാ​ണ്.

ഇ​ത്ത​രം ഗ​ര്‍​ഭ​കാ​ല ചി​ത്രം പ​ക​ര്‍​ത്ത​ലു​ക​ളി​ല്‍ പ​ല​രും വ്യ​ത്യ​സ്ത​മാ​യ ആ​ശ​യ​ങ്ങ​ളും ഇ​ട​ങ്ങ​ളും തേ​ടാ​റു​ണ്ട്. അ​ത്തര​ത്തി​ല്‍ പ​ക​ര്‍​ത്തി​യ ചി​ത്ര​ങ്ങ​ള്‍ വൈ​റ​ലാ​യി മാ​റാ​റു​മു​ണ്ട്.

എ​ന്നാ​ല്‍ അ​ടു​ത്തി​ടെ അ​മേ​രി​ക്ക​യി​ലു​ള്ള ഒ​രു ഗ​ര്‍​ഭി​ണി ന​ട​ത്തി​യ മ​റ്റേ​ണി​റ്റി ഫോ​ട്ടോ​ഷൂ​ട്ട് നെ​റ്റി​സ​ണെ ആ​കെ ഞെ​ട്ടി​ച്ചു. കാ​ര​ണം ശ​വ​സം​സ്‌​കാ​രം ആ​ണ് ഇ​വ​ര്‍ തീം ​ആ​യി തി​ര​ഞ്ഞെ​ടു​ത്ത​ത്. കെന്‍റ​ക്കി​യി​ല്‍ നി​ന്നു​ള്ള ചെ​റി​ഡ​ന്‍ ലോ​ഗ്സ്ഡ​ണ്‍ എ​ന്ന 23 കാ​രി​യാ​യ യു​വ​തി​യാ​ണ് ശ​വ​സം​സ്‌​കാ​ര പ്ര​മേ​യ​ത്തി​ലു​ള്ള ഗ​ര്‍​ഭ​കാ​ല ഷൂ​ട്ട് ന​ട​ത്തി​യ​ത്.

ക​റു​ത്ത​ഗൗ​ണും മ​റ്റു​മാ​ണ് ഇ​വ​രു​ടെ വേ​ഷ​വി​ധാ​നം. കെെ​യി​ല്‍ സോ​ണോ​ഗ്രാ​മിന്‍റെ ചി​ത്ര​വും ഉ​ണ്ട്. ചി​ത്ര​ങ്ങ​ള്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തോ​ടെ നി​ര​വ​ധി​പേ​ര്‍ അ​ഭി​പ്രാ​യ​ങ്ങ​ളു​മാ​യി എ​ത്തി. ചി​ല​ര്‍ യു​വ​തി​യെ അ​ഭി​ന​ന്ദി​ച്ച​പ്പോ​ള്‍ മ​റ്റു​ചി​ല​ര്‍ ഇ​ത്ത​രം തീ​മി​ല്‍ എ​തി​ര്‍​പ്പ​റി​യി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്.