ഡാർവിൻ: ഒഐസിസി ഡാർവിൻ ഘടകത്തിന്റെ വൈസ് പ്രസിഡന്റ് ഷാജഹാൻ ഐസക്കിന്റെ മാതാവ് ഇല്ലിക്കുന്ന് മംഗലത്ത് പുത്തൻപുരയിൽ ഏലിയാമ്മ ഐസക് (85) ഞായറാഴ്ച നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് പണ്ടപ്പിള്ളി സെന്റ് മേരീസ് പള്ളിയിൽ വച്ചു നടത്തപ്പെടും.
റിപ്പോർട്ട്: ജോസ് എം. ജോർജ്
റിപ്പോർട്ട്: ജോസ് എം. ജോർജ്