കൃഷിവകുപ്പിൽ പാർട്ട്ടൈം സ്വീപ്പറാണ്. 18 വർഷം സർവീസുണ്ട്. ഈ സാന്പത്തിക വർഷത്തിന്റെ ആദ്യമാസത്തിൽ ലീവ് സറണ്ടർ താത്കാലികമായി തടഞ്ഞുകൊണ്ട് ഉത്തരവായിരുന്നു. നിലവിൽ പാർട്ട്ടൈംജീവനക്കാരെ ഇതിൽനിന്ന് ഒഴിവാക്കിയതായാണ് അറിയുന്നത്. എനിക്ക് 30 ദിവസത്തെ ലീവ് സറണ്ടർ ചെയ്യാനൊക്കുമോ?
ലളിത, റാന്നി
ഈ വർഷത്തെ ലീവ് സറണ്ടർ താത്കാലികമായി നിയന്ത്രിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. എന്നാൽ ക്ലാസ് നാല് ജീവനക്കാരെയും പാർട്ട് ടൈം സ്വീപ്പർമാരെയും ഇതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ ഉത്തരവിന് സെപ്റ്റംബർ 15 വരെ പ്രാബല്യം നൽകിയിട്ടുണ്ട്. അതിനാൽ താങ്കൾക്ക് 30 ദിവസത്തെ ലീവ് സറണ്ടർ ചെയ്യാവുന്നതാണ്. പാർട്ട് ടൈം ജീവനക്കാരുടെ ലീവ് സറണ്ടർ മാറ്റിയെടുക്കുന്നതിന് യാതൊരു നിയന്ത്രണവുമില്ല.