+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്ത് കു​ടും​ബ​സം​ഗ​മം

കോ​ണ​ത്തു​കു​ന്ന്: കേ​ര​ള ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വെ​ള്ളാ​ങ്ക​ല്ലൂ​ർ യൂ​ണി​റ്റ് കു​ടും​ബ​സം​ഗ​മം ന​ട​ത്തി. ഓ​ണ്‍​ലൈ​നാ​യി ന​ട​ന്ന കു​ടും​ബ​സം​ഗ​മം വ
ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്ത് കു​ടും​ബ​സം​ഗ​മം
കോ​ണ​ത്തു​കു​ന്ന്: കേ​ര​ള ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വെ​ള്ളാ​ങ്ക​ല്ലൂ​ർ യൂ​ണി​റ്റ് കു​ടും​ബ​സം​ഗ​മം ന​ട​ത്തി. ഓ​ണ്‍​ലൈ​നാ​യി ന​ട​ന്ന കു​ടും​ബ​സം​ഗ​മം വെ​ള്ളാ​ങ്ക​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എം. മു​കേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. പ്ര​കാ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​ആ​ർ. സോ​ജ​ൻ വ​ജ്ര​ജൂ​ബി​ലി അ​വ​ത​ര​ണം ന​ട​ത്തി. പി.​ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, കെ.​ആ​ർ. സു​ഗ​ത​ൻ, ആ​ർ.​കെ. സ​ലിം, എ.​കെ. മ​ജീ​ദ്, പി.​ഐ. ബാ​ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വേ​ളൂ​ക്ക​ര യൂ​ണി​റ്റ് കു​ടും​ബ​സം​ഗ​മ​ത്തി​ൽ പി.​എ​ൻ. ല​ക്ഷ്മ​ണ​ൻ വ​ജ്ര​ജൂ​ബി​ലി സ​ന്ദേ​ശം ന​ൽ​കി. വി.​എ​സ്. ഉ​ണ്ണി​കൃ​ഷ്ണ​ൻ പ​രി​ഷ​ത്ത് ഗാ​നം ആ​ല​പി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ജ​യ​ല​ക്ഷ്മി വി​ന​യ​ച​ന്ദ്ര​ൻ, ടി.​എ. ഷി​ഹാ​ബു​ദ്ദീ​ൻ, പി.​ഡി. ജ​യ​രാ​ജ്, ഖാ​ദ​ർ പ​ട്ടേ​പ്പാ​ടം, പി.​എ​സ്. ശ​ങ്ക​ര​ൻ, പി.​എ​സ്. നി​മി​ൻ, നി​ഖി​ൽ സു​ധീ​ഷ്, എം.​എം. അ​ജീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കേ​ര​ള ശാ​സ്ത്ര​സാ​ഹി​ത്യ​പ​രി​ഷ​ത്ത് 60-ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ കു​ടും​ബ​സം​ഗ​മം ന​ട​ത്തി.
മേ​ഖ​ലാ ട്ര​ഷ​റ​ർ റ​ഷീ​ദ് കാ​റ​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു. ദാ​സ​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ​മാ​രാ​യ അം​ബി​ക, സാ​നി, ലി​ജി, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി പ്ര​ജീ​ഷ്, അ​ഡ്വ. പി.​പി. മോ​ഹ​ൻ​ദാ​സ്, എ.​പി. ജോ​ർ​ജ്, എം.​ബി. രാ​ജു, മ​ണി​ക​ണ്ഠ​ൻ, പ്ര​സ​ന്ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.