+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ല​യ​ണ്‍​സ് ​മ​ണ​പ്പു​റം ഡ​യ​ബ​റ്റി​ക് സെ​ന്‍റ​ർ നാ​ടി​നു സ​മ​ർ​പ്പി​ച്ചു

മാ​ള: ജ​ന​ങ്ങ​ളി​ലെ വ​ർ​ധി​ച്ചു വ​രു​ന്ന പ്ര​മേ​ഹ രോ​ഗം ക​ണ​ക്കി​ലെ​ടു​ത്ത് ല​യ​ണ്‍​സ് ക്ല​ബും മ​ണ​പ്പു​റ​വും ചേ​ർ​ന്ന് ഡ​യ​ബെ​റ്റി​ക്സ് സെ​ന്‍റ​ർ നാ​ടി​നു സ​മ​ർ​പ്പി​ച്ചു. മാ​ള കൊ​ന്പൊ​ടി​ഞ്ഞാ
ല​യ​ണ്‍​സ് ​മ​ണ​പ്പു​റം ഡ​യ​ബ​റ്റി​ക് സെ​ന്‍റ​ർ  നാ​ടി​നു സ​മ​ർ​പ്പി​ച്ചു
മാ​ള: ജ​ന​ങ്ങ​ളി​ലെ വ​ർ​ധി​ച്ചു വ​രു​ന്ന പ്ര​മേ​ഹ രോ​ഗം ക​ണ​ക്കി​ലെ​ടു​ത്ത് ല​യ​ണ്‍​സ് ക്ല​ബും മ​ണ​പ്പു​റ​വും ചേ​ർ​ന്ന് ഡ​യ​ബെ​റ്റി​ക്സ് സെ​ന്‍റ​ർ നാ​ടി​നു സ​മ​ർ​പ്പി​ച്ചു.
മാ​ള- കൊ​ന്പൊ​ടി​ഞ്ഞാ​മാ​ക്ക​ലി​ൽ ആ​രം​ഭി​ച്ച സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം ല​യ​ണ്‍​സ് ക്ല​ബ് ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ജോ​ർ​ജ് മൊ​റോ​ലി​യും, മ​ൾ​ട്ടി​പ്പി​ൾ കൗ​ണ്‍​സി​ൽ ചെ​യ​ർ​മാ​ൻ സാ​ജു ആ​ന്‍റ​ണി പാ​ത്താ​ട​നും ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു. ക്യാ​ന്പു​ക​ളാ​യി ന​ട​ത്തു​ന്ന സൗ​ജ​ന്യ നി​ർ​ണ​യ​വും പ​രി​ശോ​ധ​ന​യും എ​ല്ലാ ആ​ഴ്ച​യി​ലും പൊ​തു​ജ​ന​ങ്ങ​ൾ​ക്കു ല​ഭ്യ​മാ​കും. കൊ​ന്പൊ​ടി​ഞ്ഞാ​മാ​ക്ക​ൽ ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ ക്ല​മ​ന്‍റ് തോ​ട്ടാ​പ്പി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ മ​ണ​പ്പു​റം സിഇഒ ജോ​ർ​ജ് ഡി.​ദാ​സ് ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചെ​യ്തു.
ല​യ​ണ്‍​സ് ക്ല​ബ് സെ​ക്ക​ൻ​ഡ് വൈ​സ് ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ടോ​ണി ആ​നോ​ക്കാ​ര​ൻ ക്യാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി എ.​ആ​ർ. രാ​മ​കൃ​ഷ്ണ​ൻ, ല​യ​ണ്‍​സ് ക്ല​ബ് ഡി​സ്ട്രി​ക്ട് അ​ഡ്വൈ​സ​ർ ജോ​ണ്‍​സ​ൻ കോ​ല​ങ്ക​ണ്ണി, മ​ണ​പ്പു​റം ഫി​നാ​ൻ​സ് സീ​നി​യ​ർ പിആ​ർ​ഒ​യും ല​യ​ണ്‍​സ് ക്ല​ബ് ഡി​സ്ട്രി​ക്ട് കോ​ർ​ഡി​നേ​റ്റ​റു​മാ​യ കെ.​എം. അ​ഷ്റ​ഫ്, ഡി​സ്ട്രി​ക്ട് കോ​-ഒാർ​ഡി​നേ​റ്റ​ർ ജെ​യിം​സ് വ​ള​പ്പി​ല, സോ​ണ്‍ ചെ​യ​ർ​മാ​ൻ സി.​ജെ. ആന്‍റോ, ക്ല​ബ് സെ​ക്ര​ട്ട​റി പ്ര​ഫ. കെ.​ആ​ർ. വ​ർ​ഗീ​സ്, ട്ര​ഷ​റ​ർ ബി​ജു കൊ​ടി​യ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.
ജോ​ണ്‍​സ​ൻ കോ​ല​ങ്ക​ണ്ണി,എ​ൻ.​കെ. ഷാ​ജി, ഐ​റി​ൻ പോ​ൾ എ​ന്നി​വ​രെ​യും, ലോ​ക എ​ൻജിനീ​യ​ർ ദി​ന​ത്തി​ൽ എ​ൻജിനീ​യ​ർ​മാ​രാ​യ സാ​ജു ആ​ന്‍റ​ണി പാ​ത്താ​ട​ൻ, എ.​ആ​ർ. രാ​മ​കൃ​ഷ്ണ​ൻ എ​ന്നി​വ​രെ​യും യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു.