+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ

വ​ട​ക്കാ​ഞ്ചേ​രി: യു​വാ​വി​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.​ മ​ണ​ലി​ത്ത​റ സ്വ​ദേ​ശി കി​ഴ​ക്കേ​തി​ൽ വീ​ട്ടി​ൽ കൃ​ഷ്ണ​ൻ​കു​ട്ടി മ​ക​ൻ സു​നി​ൽ​കു​മാ​ർ (സു​നു46) ആണ് മരിച്ചത്. ഇ​ന്നലെ പു​ല​ർ​ച്
തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
വ​ട​ക്കാ​ഞ്ചേ​രി: യു​വാ​വി​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.​ മ​ണ​ലി​ത്ത​റ സ്വ​ദേ​ശി കി​ഴ​ക്കേ​തി​ൽ വീ​ട്ടി​ൽ കൃ​ഷ്ണ​ൻ​കു​ട്ടി മ​ക​ൻ സു​നി​ൽ​കു​മാ​ർ (സു​നു-46) ആണ് മരിച്ചത്. ഇ​ന്നലെ പു​ല​ർ​ച്ചെ പ​ത്രം വി​ത​ര​ണം ചെ​യ്യു​ന്ന​വ​രാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്.

ഉ​ട​ൻ ത​ന്നെ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. അ​വി​വാ​ഹി​ത​നാ​ണ്. സം​സ്ക്കാ​രം ന​ട​ത്തി. അ​മ്മ: പൊ​ന്ന​മ്മ.