എയ്ഡഡ് യുപി സ്കൂളിൽ 2011 മുതൽ 2018 വരെ ജോലി ചെയ്തു. തുടർന്ന് ബ്രേക്ക് ഇല്ലാതെ തന്നെ പിഎസ്സി മുഖേന എച്ച്എസ്എ ആയി സർക്കാർ സർവീസിൽ നിയമനം ലഭിച്ചു. എനിക്ക് എന്റെ എയ്ഡഡ് സ്കൂൾ സർവീസ് കൂടി ഇൻക്രിമെന്റിനു പരിഗണിക്കുമോ.?
-മരിയ, കൊയിലാണ്ടി
മുൻപ് എയ്ഡഡ് സ്കൂൾ സർവീസ് ഗവ. സർവീസിൽ ഇൻക്രിമെന്റിന് പരിഗണിച്ചിരുന്നു. എന്നാൽ ഇതു സംബന്ധിച്ച ഉത്തരവ് സർക്കാർ തന്നെ മുൻകാലപ്രാബല്യത്തോടെ പിൻവലിക്കുകയുണ്ടായി.
1999-ൽ ആണ് ഈ ഉത്തരവ് നിലനിന്നിരുന്നത്. എന്നാൽ ഇതു റദ്ദായതോടെ എയ്ഡഡ് സ്കൂൾ സർവീസ് ഗവൺമെന്റ് സർവീസിൽ പരിഗണിക്കപ്പെടുന്നില്ല.
ഹയർ ഗ്രേഡ് ലഭിക്കുന്നതിന് എയ്ഡഡ് സ്കൂൾ സർവീസ് പരിഗണിക്കും.
അതിനു ശന്പള സ്കെയിലും തസ്തികയും ഒരേരീതിയിലുള്ളതായിരിക്കണം.