മെൽബണ്‍: ഓസ്ട്രേലിയൻ മലയാളികളുടെ സാംസ്കാരികമുഖമായ നവോദയ ഓസ്ട്രേലിയയുടെ വിക്ടോറിയ ഘടകമായ നവോദയ വിക്ടോറിയയുടെ വാർഷിക ജനറൽ ബോഡിയോഗവും കുടുംബയോഗവും സെന്റ് പാട്രിക് പള്ളി ഹാളിൽ വച്ചു നടന്നു. ആനുകാലിക വിഷയങ്ങളെ ആസ്പദമാക്കി ചർച്ചകളും, കലാപരിപാടികളും യോഗത്തിന്റെ ഭാഗമായി നടന്നു.
പുതിയ ഭാരവാഹികളായി എബി പൊയ്ക്കാട്ടിൽ(സെക്രട്ടറി), : സുനു സൈമണ്‍(പ്രസിഡന്റ്), ജോസഫ് ഫെലിക്സ് (ജോ. സെക്രട്ടറി), ശ്രേയസ് ശ്രീധർ(വൈസ് പ്രസിഡന്റ്), : രാജേഷ് പി ഭാസ്കർ(ജോ. സെക്രട്ടറി), ലിജോമോൻ(വൈസ് പ്രസിഡന്റ്), സോജൻ വർഗീസ് (ട്രഷറർ), അജീഷ് (പിആർഒ) ചടങ്ങിൽ സെൻട്രൽ കമ്മറ്റി അംഗങ്ങളായ പ്രതീഷ് മാർട്ടിൻ, ബിനിഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
റിപ്പോർട്ട്: എബി പൊയ്ക്കാട്ടിൽ