ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനാണ്. എനിക്ക് ഡ്രൈവിംഗ് ലൈസൻസ് ഉണ്ട്. അതുപോലെ എസ്എസ്എൽസി ജയിച്ച ആളുമാണ്. ഇപ്പോൾ ഏഴു വർഷം സർവീസുള്ള എനിക്ക് ഡ്രൈവർ തസ്തികയിൽ നിയമനം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ എന്തൊക്കെയാണ്? പ്രായപരിധിയിൽ ഇളവ് ലഭിക്കുമോ?
ഷാജഹാൻ, ഈരാറ്റുപേട്ട
ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിൽ, ഡ്രൈവർ തസ്തികയ്ക്ക് യോഗ്യതയുള്ളവർക്ക് പിഎസ്സി ഡ്രൈവർ തസ്തികയിലേക്ക് നിയമനത്തിനായി അപേക്ഷ ക്ഷണിക്കുന്പോൾ അതിന് പ്രത്യേകമായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടാതെ അഞ്ചു വർഷത്തിലധികം സർവീസുള്ള ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവും ലഭിക്കുന്നതാണ്. ഡിപ്പാർട്ട്മെന്റിന്റെ അനുമതിയോടെ മാത്രമേ അപേക്ഷ സമർപ്പിക്കാവൂ.