+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അധികസമയം അനുവദിച്ചിട്ടില്ല

ശാരീരിക ന്യൂനതയുള്ള ജീവന ക്കാരനാണ്. വ​ല​തു കൈ​യ്ക്ക് സ്വാ​ധീ​ന​ക്കു​റ​വു​ള്ള​തി​നാ​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ ടെ​സ്റ്റു​ക​ൾ നി​ശ്ചി​ത സ​മ​യ​ത്ത് എ​ഴു​തി പൂ​ർ​ത്തി​യാ​ക്കു​വാ​ൻ സാ​ധി​ക്കി​ല്ല. ഇ​പ്പോ​ൾ
അധികസമയം അനുവദിച്ചിട്ടില്ല
ശാരീരിക ന്യൂനതയുള്ള ജീവന ക്കാരനാണ്. വ​ല​തു കൈ​യ്ക്ക് സ്വാ​ധീ​ന​ക്കു​റ​വു​ള്ള​തി​നാ​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ ടെ​സ്റ്റു​ക​ൾ നി​ശ്ചി​ത സ​മ​യ​ത്ത് എ​ഴു​തി പൂ​ർ​ത്തി​യാ​ക്കു​വാ​ൻ സാ​ധി​ക്കി​ല്ല. ഇ​പ്പോ​ൾ ഒ​ബ്ജ​ക്‌‌ടീവ് ത​രം പ​രീ​ക്ഷ​യാ​ണ​ല്ലോ നി​ല​വി​ലു​ള്ള​ത്. അ​തോ​ടൊ​പ്പം ഓ​ൺ​ലൈ​ൻ പ​രീ​ക്ഷ​യും. ശാരീരിക ന്യൂനതയുള്ളവർക്ക് പരീക്ഷാ സ​മ​യത്തിന്‍റെ കാര്യത്തിൽ എ​ന്തെ​ങ്കി​ലും ഇ​ള​വു​ണ്ടോ‍?
സുലോചന, തൃ​ശൂ​ർ

ശാരീരിക ന്യൂനതയുള്ള​വ​രെ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ പ​രീ​ക്ഷ എ​ഴു​തു​ന്ന​തി​ൽ​നി​ന്നും ഒ​ഴി​വാ​ക്കി​യിട്ടില്ല. ഇ​പ്പോ​ൾ ഒ​ബ്ജ​ക്‌‌ ടീവ് ത​രം പ​രീ​ക്ഷ​ക​ളാ​ണ​ല്ലോ നി​ല​വി​ലു​ള്ള​ത്. പരീക്ഷയ്ക്ക് പ്ര​ത്യേ​കമായി അ​ധി​ക​സ​മ​യം അ​നു​വ​ദി​ച്ച് ഇ​തു​വ​രെ​യും ഉ​ത്ത​ര​വു​ക​ൾ ഒ​ന്നുംത​ന്നെ ഇ​റ​ങ്ങി​യി​ട്ടി​ല്ല. ഇ​തു സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തേ​ണ്ട​താ​ണ്.