+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊട്ടുകാപ്പള്ളിയില്‍ കെ.എ. ഏബ്രഹാം നിര്യാതനായി

കാഞ്ഞിരമറ്റം: കൊട്ടുകാപ്പള്ളിയില്‍ കെ.എ. ഏബ്രഹാം (അവിരാച്ചന്‍73) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച പത്തിന് വസതിയിലെ ശുശ്രൂഷകള്‍ക്കു ശേഷം കാഞ്ഞിരമറ്റം മാര്‍സ്ലീവ പള്ളിയില്‍. ഭാര്യ തെയ്യാമ്മ കാഞ്ഞിരമറ്റം
കൊട്ടുകാപ്പള്ളിയില്‍ കെ.എ. ഏബ്രഹാം നിര്യാതനായി
കാഞ്ഞിരമറ്റം: കൊട്ടുകാപ്പള്ളിയില്‍ കെ.എ. ഏബ്രഹാം (അവിരാച്ചന്‍-73) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച പത്തിന് വസതിയിലെ ശുശ്രൂഷകള്‍ക്കു ശേഷം കാഞ്ഞിരമറ്റം മാര്‍സ്ലീവ പള്ളിയില്‍. ഭാര്യ തെയ്യാമ്മ കാഞ്ഞിരമറ്റം മുടന്തിയാനിയില്‍ കുടുംബാംഗമാണ്.

മക്കള്‍: ഫാ. ജോര്‍ജ് ഏബ്രഹാം എംഎസ്ടി, ബോബന്‍ ഏബ്രഹാം (ഇന്‍ഡസ് മോട്ടോഴ്‌സ്, പാല), ബിന്‍സി റോണി( ഓസ്‌ട്രേലിയ).

മരുമകന്‍: റോണി ജേക്കബ്, മണിമലകാടന്‍കാവില്‍, പാല (ഓസ്‌ട്രേലിയ).