+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യൂറിനറി ഇന്‍ഫെക്ഷന്‍

ലൈംഗികബന്ധത്തിനുമുമ്പ് മൂത്രമൊഴിച്ചാല്‍ യൂറിനറി ഇന്‍ഫെക്ഷന്‍ ഉണ്ടാകുമെന്ന് കേട്ടു. ഇത് സത്യമാണോ ഡോക്ടര്‍ഈയൊരു പ്രസ്താവനയില്‍ വാസ്തവമൊന്നുമില്ല. മൂത്രമൊഴിക്കുന്ന സമയവും സെക്‌സും തമ്മില്‍ ബന്ധമൊന്നു
യൂറിനറി ഇന്‍ഫെക്ഷന്‍
ലൈംഗികബന്ധത്തിനുമുമ്പ് മൂത്രമൊഴിച്ചാല്‍ യൂറിനറി ഇന്‍ഫെക്ഷന്‍ ഉണ്ടാകുമെന്ന് കേട്ടു. ഇത് സത്യമാണോ ഡോക്ടര്‍

ഈയൊരു പ്രസ്താവനയില്‍ വാസ്തവമൊന്നുമില്ല. മൂത്രമൊഴിക്കുന്ന സമയവും സെക്‌സും തമ്മില്‍ ബന്ധമൊന്നുമില്ല. യഥാര്‍ത്ഥത്തില്‍ ബന്ധപ്പെടുന്നതിനു മുന്‍പ് മൂത്രസഞ്ചി ശൂന്യമാക്കുന്നതും ഗുഹ്യഭാഗങ്ങള്‍ കഴുകുന്നതും നല്ലതാണ്.