പഞ്ചായത്ത് വകുപ്പിൽ ദിവസവേതന അടിസ്ഥാനത്തിൽ ജോലിചെയ്യുന്നു. പലപ്പോഴും ഓഫീസ് സംബന്ധമായ കാര്യങ്ങൾക്കുവേണ്ടി ദൂരസ്ഥലത്തേക്ക് യാത്ര ചെയ്യേണ്ടതായി വരുന്നുണ്ട്. എന്നാൽ, അതിനുള്ള യാത്രാപ്പടി ലഭിക്കാറില്ല. യാത്രാപ്പടിക്ക് അർഹതയുള്ളതല്ലേ?
ടോമി ജോസഫ്, പെരുവന്താനം
ദിവസവേതന / കരാർ ജീവനക്കാർക്ക് ഒൗദ്യോഗിക യാത്ര ചെയ്യേണ്ടിവന്നാൽ അവർക്ക് അർഹമായ ക്ലാസിലുള്ള യാത്രാപ്പടിക്ക് അർഹതയുണ്ട്. ക്ലാസ് -3, ക്ലാസ് -4 വിഭാഗക്കാർക്ക് എട്ടു കിലോമീറ്ററിൽ കൂടുതൽ യാത്രചെയ്യേണ്ടിവന്നാൽ കുറഞ്ഞത് 250രൂപ യാത്രാപ്പടിയായി ലഭിക്കാനുള്ള അർഹതയുണ്ട്. യാത്ര ചെയ്തതിന്റെ പിറ്റേ മാസം ഒന്നാം തീയതി മുതൽ അതിനുള്ള അർഹതയുണ്ട്.