മെൽബണ്‍: ഐഒസി ഓസ്ട്രേലിയ കേരള ചാപ്റ്റർ പദ്ധതിയായ "ഒരു ഭവനം' പദ്ധതിയുടെ ഭാഗമായി ആദ്യ ഗഡു വെള്ളപ്പൊക്ക കെടുതി നേരിട്ട ഇടുക്കി പ്രദേശത്തിലെ റോയി രെഷമി കുടുംബത്തിന് കൈമാറി.
ഐഒസി പ്രസിഡന്റ് സുരേഷ് വല്ലത്തും, ഇടുക്കി ഡിസിസി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാർ പ്രസ്തുത പരുപാടിക്കു നേതൃത്വം നൽകി. മുൻ അധ്യാപകനും ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ് കഞ്ഞിക്കുഴി മണ്ഡലം കമ്മിറ്റിയുടെ മുൻ പ്രസിഡന്റുരലയ ജഗമോഹൻ ദാസ് കല്ലീടൽ ചടങ്ങിന് ആശംസകൾ നേർന്നു.
ഐഒസി ഓസ്ട്രേലിയ കേരള ചാപ്റ്ററും ഐഒസി പഞ്ചാബ് ചാപ്റ്റർ പ്രവർത്തകരും ചേർന്ന് സ്വരൂപിച്ചെടുത്ത തുകയാണ് ആദ്യഗഡുവായി കൈമാറിയത്. ഐഒസി കേരള ചാപ്റ്ററിന്റെ അത്മാർത്ഥമായ പരിശ്രമത്തിന് കൈത്താങ്ങായ എല്ലാ മഹത് വ്യക്തികൾക്കും ഐഒസി കേരളാ ചാപ്റ്ററിന്റെ നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു.
പ്രസ്തുത ന്ധഒരു ഭവനംന്ധ പദ്ധതിയിലേക്ക് ഇനിയും വളരെയധികം തുക കണ്ടെത്തേണ്ടതായിട്ടുണ്ട്. എല്ലാ പ്രവാസി മലയാളികളുടെയും സഹായം ഐഒസി ഓസ്ട്രേലിയ ഈ അവസരത്തിൽ തുടർന്നും പ്രതീക്ഷിക്കുന്നു. വളരെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന റോയി രെഷമി കടുംബത്തിന് ഒരു താങ്ങും തണലുമാകവാൻ നിങ്ങളുടെ ഓരോരുത്തരുടെയും ആത്മാർഥമായ സഹകരണം ഈ അവസരത്തിൽ വിനീതമായി അഭ്യർഥിക്കുന്നു.
റിപ്പോർട്ട്: സോബെൻ തോമസ്