1- 10- 2012ൽ ക്ലർക്കായി വിദ്യാഭ്യാസ വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു. പ്രൊബേഷൻ ഡിക്ലയർ ചെയ്യുന്നതിനു മുന്പായി 2014ൽ പിഎസ്സി മുഖേന ക്ലർക്കായി റവന്യുവകുപ്പിൽ ജോലിയിൽ പ്രവേശിച്ചു. ഡിപ്പാർട്ട്മെന്റൽ ടെസ്റ്റുകൾ എല്ലാം പാസായിട്ടുണ്ട്. എനിക്ക് യുഡി ക്ലർക്കായി പ്രമോഷൻ ലഭിച്ചിട്ടില്ല. ഇപ്പോൾ എനിക്ക് എട്ടു വർഷത്തെ ഒന്നാമത്തെ സമയബന്ധിത ഹയർഗ്രേഡ് ലഭിക്കുമോ? അതോ റവന്യു വകുപ്പിൽ വന്നതിനുശേഷം എട്ടു വർഷം പൂർത്തിയാക്കണമോ?
സുമേഷ്,
പത്തനംതിട്ട
പ്രവേശന തസ്തികയിൽ എട്ടു വർഷത്തെ സേവനം പൂർത്തിയാകുന്നതുവരെ ഉദ്യോഗക്കയറ്റം ലഭിക്കാത്തവർക്കാണ് ആദ്യ ഹയർഗ്രേഡിന് അർഹതയുള്ളത്. താങ്കളുടെ പ്രവേശന തസ്തിക ക്ലർക്ക് തസ്തികയാണ്. വ്യത്യസ്ത വകുപ്പുകളിലാണെങ്കിലും ഒരേ ശന്പള സ്കെയിലിലും ഒരേ തസ്തികയിലും ആയതിനാലും 1- 10- 2020ൽ താങ്കൾക്ക് ഒന്നാമത്തെ സമയബന്ധിത ഹയർഗ്രേഡിന് അർഹതയുണ്ട്.