പാർട്ട്ടൈം കണ്ടിജന്റ് ജീവനക്കാർക്കും ഫുൾടൈം കണ്ടിജന്റ് ജീവനക്കാർക്കും വ്യത്യസ്ത രീതിയിലാണോ ഏണ്‍ഡ് ലീവ് കണക്കാക്കുന്നത്. ഇരു കൂട്ടർക്കും ഒരു സാന്പത്തികവർഷം സറണ്ടർ ചെയ്യാവുന്ന ഏണ്‍ഡ് ലീവിന്റെ എണ്ണത്തിന്റെ കാര്യത്തിൽ വ്യത്യാസമുണ്ടോ? അതുപോലെ ഈ രണ്ടു കൂട്ടർക്കും കാഷ്വൽ ലീവ് അനുവദിക്കുന്നതിൽ വ്യത്യാസമുണ്ടോ?
പ്രീതി, റാന്നി
പാർട്ട്ടൈം ജീവനക്കാർക്ക് 1/22 എന്ന നിരക്കിൽ പരമാവധി ഒരു വർഷം 15 ദിവസവും ഫുൾടൈം കണ്ടിജന്റ് ജീവനക്കാർക്ക് 1/15 എന്ന നിരക്കിലുമാണ് ഏണ്‍ഡ് ലീവ് ആർജിക്കുന്നത്. ഈ രണ്ടു വിഭാഗങ്ങൾക്കും ഒരു കലണ്ടർ വർഷത്തിൽ 20 ദിവസത്തെ കാഷ്വൽ ലീവിന് അർഹതയുണ്ട്.