ഇപ്സ്വിച്ച്: ഓസ്ട്രേലിയയിലെ പുണ്യ പുരാതന നഗരമായ ഇപ്സ്വിച്ചിൽ ആവേ മരിയ കാത്തോലിക് കമ്മ്യൂണിറ്റി ഇടവക തിരുനാൾ ഭക്തിപൂർവം ആചരിക്കുന്നു. മേയ് 5 ഞായറാഴ്ച വൈകുന്നേരം 3.30 ന് ഇടവക വികാരി ഫാ. വർഗീസ് വാവോളിൽ കൊടിയേറ്റ് നിർവഹിക്കുന്നതോടെ തിരുനാളിനു തുടക്കം കുറിക്കും. തുടർന്ന് രൂപം വെഞ്ചരിക്കൽ പ്രസുദേന്തി വാഴ്ച, ആഘോഷമായ പാട്ടുകുർബാന, മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ഭക്തിനിർഭരമായ പ്രദക്ഷിണം, മുത്തുകുടകളും, കൊടിതോരണങ്ങളും, പൊന്നിന്കുരിശും, ചെണ്ട, വാന്ദ്യ മേളങ്ങളും പ്രദക്ഷിണത്തെ ഭക്തി സാന്ദ്രമാക്കും.
തുടർന്നു ഇപ്സ്വിച് മെലഡീസ് അവതരിപ്പിക്കുന്ന ഗാനമേളയും, കുട്ടികളുടെ കലാ പരിപാടികളും, സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്. തിരുനാളിൽ പങ്കെടുത്ത് മാതാവിന്റെ അനുഗ്രഹം പ്രാപിക്കാൻ എല്ലാ വിശാസികളെയും സ്നേഹപൂർവം ക്ഷണിച്ചുകൊള്ളുന്നു.
Holy Mass Celebrants :
Fr. Varghese Vavolil
Fr. John Panathottam CMI
Fr. Abraham
Fr. Mathew Areekkuzhi.
കൂടുതൽ വിവരങ്ങൾക്ക്:
സിജോ കുര്യൻ 0402087036
സജി പഴയാറ്റിൽ 0431612786
പ്രിൻസ് തോമസ്.0415030696
ബിജു പന്നാപാറ 0402701941
റിപ്പോർട്ട്: വിനോദ് കൊല്ലംകുളം