28 വർഷം സർവീസുള്ള പാർട്ട് ടൈം ജീവനക്കാരിയാണ്. ഇനിയും നാലു വർഷത്തെ സർവീസ് കൂടിയുണ്ട്. വോളന്ററി റിട്ടയർമെന്റ് എടുക്കാൻ സാധിക്കുമോ? എനിക്ക് 30 വർഷത്തെ സർവീസ് ലഭിക്കുമോ? അതുപോലെ എനിക്ക് ഭാവിയിൽ കിട്ടേണ്ട ഇൻക്രിമെന്റുകൾ ലഭിക്കുമോ? ഇതുസംബന്ധിച്ച് ആർക്കാണ് അപേക്ഷ കൊടുക്കേണ്ടത്?
രാധാമണി, കട്ടപ്പന
20 വർഷം സർവീസ് പൂർത്തിയാക്കിയ ജീവനക്കാരന് വോള ന്ററി റിട്ടയർമെന്റിനുള്ള അവകാശം ഉണ്ട്. താങ്കൾക്ക് 28 വർഷം സർവീസുണ്ടല്ലോ. അതിനാൽ വോളന്ററി റിട്ടയർമെന്റിന് ബുദ്ധിമുട്ടില്ല. വോളന്ററി റിട്ടയർമെന്റ് എടുക്കുന്പോൾ ഭാവിയിൽ ലഭിക്കാനുള്ള ഇൻക്രിമെന്റുകൾ ലഭിക്കാൻ അർഹതയില്ല. താങ്കൾക്ക് 30 വർഷത്തെ സർവീസിന് അർഹതയുണ്ട്. ഇതിനുള്ള അപേക്ഷ ഓഫീസ് മേധാവിക്ക് നൽകിയാൽ മതി. റിട്ടയർ ചെയ്യാനുദ്ദേശിക്കുന്ന തീയതിക്ക് മൂന്നു മാസം മുന്പായി അപേക്ഷ സമർപ്പിക്കുക.